പണ്ട് നിരനിരയായി നിരത്തിൽ
ഇറങ്ങി നമ്മൾ
ഇന്നു നാം ലോകമാകുന്ന
വീട്ടിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു
അങ്ങ് ചൈനയിൽ പൊട്ടി
മുളച്ചൊരു രോഗം
എന്നു നാം ഈ രോഗത്തെ
അതിജീവിക്കുന്നുവോ
അന്നു നാം ഈ ബന്ധനത്തിൽ
നിന്ന് വേർപ്പെടും
ഒന്നേ പറയാനുള്ളൂ.. കേരളമേ..
ധരിക്കു മാസ്ക് ..കഴുകു കൈകൾ..