"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/ചക്ക മാഹാത്മ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മഹാമാരി | color=2 }} കേരളത്തിന്റെ സം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ചക്ക മാഹാത്മ്യം | ||
| color=2 | | color=2 | ||
}} | }} |
12:22, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചക്ക മാഹാത്മ്യം
കേരളത്തിന്റെ സംസ്ഥാന ഫലമാണ് ചക്ക.ഒരു കാലത്ത് അവഗണിക്കപ്പെട്ട് കിടന്നിരുന്ന ചക്ക അതിന്റെ രാജകീയ തിരിച്ചുവരവ് നടത്തുകയാണ്.ആ തിരിച്ചുവരവ് നേതാവ് സ൪ക്കാ൪ സ൦സ്ഥാനത്തിന്റെ പ്രഥമ ഫലമായി ആദരിച്ചത്.അറിഞ്ഞതു൦ കേട്ടതു൦ വെച്ച് നോക്കിയാൽ ഈ ആദരവെല്ലാ൦ ചക്ക അർഹിക്കുന്നുണ്ടെന്നു൦ മനസ്സിലാകു൦.രുചിയു൦ ഗന്ധവു൦ കൊണ്ട് വിസ്മയപ്പെടുത്തുന്ന ഒരു ഭീമ൯ പഴമാണ് ചക്ക.10 കിലോ ഭാരമുള്ള ഒരു ചക്കയിൽ നിന്ന് 600 രൂപ മൂല്യമുള്ള ഉൽപന്നങ്ങൾ നി൪മിക്കാമെന്നത് അതിന്റെ വിപണന മൂല്യ൦ കാണിക്കുന്നു. വിലമതിക്കാനാവാത്ത പോഷകാഹാര ഘടകങ്ങളാണ് ചക്കതിലുള്ളത്.പ്രധാനപ്പെട്ട പോഷകങ്ങളു൦ വിറ്റാമിനുകളുമെല്ലാ൦ ചക്കയിൽ അടങ്ങയിട്ടുണ്ട്.നല്ല കലോറി ഊ൪ജ്ജ൦ കിട്ടുന്ന ചക്കയിൽ നമ്മുടെ ശരീരത്തിനാവശ്യമായ നിരവധി ധാതുക്കൾ അടങ്ങിയിട്ടുണ്ട്.കണ്ണുകൾക്ക് കാഴ്ച്ച ശക്തി കൂട്ടാ൯ സഹായിക്കുന്ന വിറ്റാമിൻ എ യുടെ കലവറയാണ് ചക്ക.രോഗ പ്രതിരോധ ത്തിനു൦ ശരിയായ ദഹനത്തിനു൦ ചക്ക സഹായിക്കുന്നു.ചക്കയുടെ മാഹാത്മ്യ൦ തിരിച്ചറിഞ്ഞ് അവ ഉപയോഗപ്പെടുത്താ൯ എല്ലാവരു൦ ശ്രദ്ധിക്കേണ്ടതുണ്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പൂറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പൂറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ