"എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി/അക്ഷരവൃക്ഷം/ചതിയന‌ു പറ്റിയ വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Box Top1 |തലക്കെട്ട്= ചതിയനുപറ്റിയ വിപത്ത് <!--തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
|color=1<!--color-->
|color=1<!--color-->
}}
}}
ഒരിടത്ത് ഒരു നല്ല ഗ്രാമം ഉണ്ടായിരുന്നു. അവിടെ എല്ലാവരുടേയും കണ്ണു ചിമ്മിപ്പിക്കുന്ന അരുവി ,മരങ്ങൾ, പച്ചപ്പ് അങ്ങനെ വളരെ സുന്ദരമായ ഒരു ഗ്രാമം.
ഒരിടത്ത് ഒരു നല്ല ഗ്രാമം ഉണ്ടായിരുന്നു. അവിടെ എല്ലാവരുടേയും കണ്ണു ചിമ്മിപ്പിക്കുന്ന അരുവി ,മരങ്ങൾ, പച്ചപ്പ് അങ്ങനെ വളരെ സുന്ദരമായ ഒരു ഗ്രാമം.ഇപ്പോൾ നടന്നുവരുന്ന ഒരു ക്രിയ ആണ് വികസനം. പക്ഷെ ഈ ഗ്രാമത്തിലെ ജനങ്ങൾ വികസനത്തിന് എതിരായിരുന്നു. എല്ലായിടത്തും പോലെ ഇവിടെയുമുണ്ട് ഒരു ചതിയൻ.വികസനത്തിന് എതിരാണെങ്കിലും, ഇവിടുത്തെ ജനങ്ങൾക്ക് ഒരു ആശുപത്രി അവശ്യമാണ്.കാരണം ഒരു രോഗം വന്നാൽ ഇവർക്ക് കിലോമീറ്ററുകൾ താണ്ടി വേണം ആശുപത്രിയിൽ എത്തിചേരാൻ. ആശുപത്രിയിൽ എത്തുമ്പോഴേക്കു രോഗി മരിച്ചേക്കാം. അതു കൊണ്ട് അശുപത്രിക്കു വേണ്ടി ഇവർ എന്തും ചെയ്യാൻ തയ്യാറാണ്. ഒരു ദിവസം അശുപത്രി പണിയാം എന്ന് പറഞ്ഞതിന്റെ പേരിൽ ഈ ചതിയൻ ഗ്രാമത്തിലെ ജനങ്ങളെ മുഴുവൻ മാറ്റി പാർപ്പിച്ചു. എല്ലാ ഗ്രാമത്തിലെയും പോലെ ഇവിടെയുമുണ്ടായിരുന്നു ഒരു ഗ്രാമ തലവൻ. ഇവന്റെ വാക്ക് വിശ്വസിച്ച് അദ്ദേഹം മാറി താമസിച്ചു.
          ഇപ്പോൾ നടന്നുവരുന്ന ഒരു ക്രിയ ആണ് വികസനം. പക്ഷെ ഈ ഗ്രാമത്തിലെ ജനങ്ങൾ വികസനത്തിന് എതിരായിരുന്നു. എല്ലായിടത്തും പോലെ ഇവിടെയുമുണ്ട് ഒരു ചതിയൻ.വികസനത്തിന് എതിരാണെങ്കിലും, ഇവിടുത്തെ ജനങ്ങൾക്ക് ഒരു ആശുപത്രി അവശ്യമാണ്.കാരണം ഒരു രോഗം വന്നാൽ ഇവർക്ക് കിലോമീറ്ററുകൾ താണ്ടി വേണം ആശുപത്രിയിൽ എത്തിചേരാൻ. ആശുപത്രിയിൽ എത്തുമ്പോഴേക്കു രോഗി മരിച്ചേക്കാം. അതു കൊണ്ട് അശുപത്രിക്കു വേണ്ടി ഇവർ എന്തും ചെയ്യാൻ തയ്യാറാണ്. ഒരു ദിവസം അശുപത്രി പണിയാം എന്ന് പറഞ്ഞതിന്റെ പേരിൽ ഈ ചതിയൻ ഗ്രാമത്തിലെ ജനങ്ങളെ മുഴുവൻ മാറ്റി പാർപ്പിച്ചു.എല്ലാ ഗ്രാമത്തിലെയും പോലെ ഇവിടെയുമുണ്ടായിരുന്നു ഒരു ഗ്രാമ തലവൻ. ഇവന്റെ വാക്ക് വിശ്വസിച്ച് അദ്ദേഹം മാറി താമസിച്ചു.
       മൂന്നു വർഷം കഴിഞ്ഞു. ഗ്രാമത്തലവൻ ആശുപത്രിയുടെ പണി കഴിഞ്ഞോ എന്ന് നോക്കുവാൻ വേണ്ടി അവിടം സന്ദർശിക്കാൻ തീരുമാനിച്ചു. അദ്ദേഹം അവിടെ എത്തിയപ്പോൾ കണ്ടത് വിസ്മയിപ്പിക്കുന്ന കാഴ്ചകൾ. ആശുപത്രി ക്കു പകരം അവിടെ ഒരു ഫാക്റ്ററി.

       എന്തുപണിഞ്ഞാലും ഗ്രാമഭംഗി ക്ക് ഒരു ദോഷം പോലും വരുത്തരു തെന്ന് അദ്ദേഹം പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ മരങ്ങൾ, പച്ചപ്പ് ഒന്നും തന്നെ അവിടെ ഇല്ല.പകരം ഒരു ഫാക്റ്ററി.ഗ്രാമത്തലവൻ ആ ചതിയന്റെ അരികിൽ ചെന്നു പറഞ്ഞു ട്" നീ ചെയ്തത് തെറ്റ്, ആശുപത്രി പണിയാമെന്ന് പറഞ്ഞ് എന്നെയും എന്റെ ജനങ്ങളേയും പറ്റിച്ചു, ഞങ്ങളുടെ ഗ്രാമഭംഗി നീ നശിപ്പിച്ചു പുണ്യ ജലം ഒഴുകിയ അരുവിയിൽ ഇപ്പോൾ മലിനജലം ഒഴുകുന്നു.ഇതിന് നീ അനുഭവിക്കും." ഇത്രേം പറഞ്ഞു കൊണ്ട് അദ്ദേഹം അവിടം വിട്ടു പോയി.
       എന്തുപണിഞ്ഞാലും ഗ്രാമഭംഗി ക്ക് ഒരു ദോഷം പോലും വരുത്തരു തെന്ന് അദ്ദേഹം പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ മരങ്ങൾ, പച്ചപ്പ് ഒന്നും തന്നെ അവിടെ ഇല്ല.പകരം ഒരു ഫാക്റ്ററി. ഗ്രാമത്തലവൻ ചതിയന്റെ അരികിൽ ചെന്നു പറഞ്ഞു ട്" നീ ചെയ്തത് തെറ്റ്, ആശുപത്രി പണിയാമെന്ന് പറഞ്ഞ് എന്നെയും എന്റെ ജനങ്ങളേയും പറ്റിച്ചു, ഞങ്ങളുടെ ഗ്രാമഭംഗി നീ നശിപ്പിച്ചു പുണ്യ ജലം ഒഴുകിയ അരുവിയിൽ ഇപ്പോൾ മലിനജലം ഒഴുകുന്നു.ഇതിന് നീ അനുഭവിക്കും." ഇത്രേം പറഞ്ഞു കൊണ്ട് അദ്ദേഹം അവിടം വിട്ടു പോയി.
       അങ്ങനെയിരിക്കെ ഒരു ദിവസം ഫാക്റ്ററിയുടെ ദുർവായു ശ്വസിച്ച് ചതിയന്റെ മകന് ശ്വാസതടസ്സം ഏർപ്പെട്ടു.അശുപത്രിയിൽ എത്തുന്നതിനു മുമ്പ് അവന്റെ മകൻ മരണപ്പെട്ടു. അവൻ പശ്ചതപിച്ചു, "ഫാക്റ്ററിയുടെ സ്ഥാനത്ത് ഒരു ആശുപത്രി ആയിരുന്നെങ്കിൽ എന്റെ മകൻ ഇന്ന് ജീവിച്ചിരുന്നേനെ.ഫാക്റ്ററിയുടെ ദുർവായുവിന് പകരം ഗ്രാമത്തിലെ ശുദ്ധവായു ആയിരുന്നെങ്കിൽ എന്റെ മകന് ഒരു രോഗം പോലും വരില്ലായിരുന്നു. ഞാൻ ചെയ്ത തെറ്റിന്റെ ഫലം എന്റെ മകൻ അനുഭവിച്ചു. "  
       അങ്ങനെയിരിക്കെ ഒരു ദിവസം ഫാക്ടറിയുടെ ദുർവായു ശ്വസിച്ച് ചതിയന്റെ മകന് ശ്വാസതടസ്സം ഏർപ്പെട്ടു.അശുപത്രിയിൽ എത്തുന്നതിനു മുമ്പ് അവന്റെ മകൻ മരണപ്പെട്ടു. അവൻ പശ്ചാത്തപിച്ചു, "ഫാക്ടറിയുടെ സ്ഥാനത്ത് ഒരു ആശുപത്രി ആയിരുന്നെങ്കിൽ എന്റെ മകൻ ഇന്ന് ജീവിച്ചിരുന്നേനെ.ഫാക്ടറിയുടെ ദുർവായുവിന് പകരം ഗ്രാമത്തിലെ ശുദ്ധവായു ആയിരുന്നെങ്കിൽ എന്റെ മകന് ഒരു രോഗം പോലും വരില്ലായിരുന്നു. ഞാൻ ചെയ്ത തെറ്റിന്റെ ഫലം എന്റെ മകൻ അനുഭവിച്ചു. "  
     (നമ്മൾ ഒരിക്കലും പരിസ്ഥിതിയെ അനാവശ്യമായി നശിപ്പിക്കരുത് .കാരണം ഇതിലൂടെ ഈ ഭൂമി തന്നെ നശിച്ചേക്കാം. പരിസ്ഥിതി നമ്മുക്ക് നല്ലതേ ചെയ്യുകയുള്ളൂ ഒരു ദോഷവും അത് നമ്മുക്ക് ചെയ്യകയില്ല നമ്മൾ ആണ് അതിന് ദോഷം പ്രവർത്തിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുക ഭൂമിയെ നിലനിർത്തുക.......)

12:17, 4 മേയ് 2020-നു നിലവിലുള്ള രൂപം

ഒരിടത്ത് ഒരു നല്ല ഗ്രാമം ഉണ്ടായിരുന്നു. അവിടെ എല്ലാവരുടേയും കണ്ണു ചിമ്മിപ്പിക്കുന്ന അരുവി ,മരങ്ങൾ, പച്ചപ്പ് അങ്ങനെ വളരെ സുന്ദരമായ ഒരു ഗ്രാമം.ഇപ്പോൾ നടന്നുവരുന്ന ഒരു ക്രിയ ആണ് വികസനം. പക്ഷെ ഈ ഗ്രാമത്തിലെ ജനങ്ങൾ വികസനത്തിന് എതിരായിരുന്നു. എല്ലായിടത്തും പോലെ ഇവിടെയുമുണ്ട് ഒരു ചതിയൻ.വികസനത്തിന് എതിരാണെങ്കിലും, ഇവിടുത്തെ ജനങ്ങൾക്ക് ഒരു ആശുപത്രി അവശ്യമാണ്.കാരണം ഒരു രോഗം വന്നാൽ ഇവർക്ക് കിലോമീറ്ററുകൾ താണ്ടി വേണം ആശുപത്രിയിൽ എത്തിചേരാൻ. ആശുപത്രിയിൽ എത്തുമ്പോഴേക്കു രോഗി മരിച്ചേക്കാം. അതു കൊണ്ട് അശുപത്രിക്കു വേണ്ടി ഇവർ എന്തും ചെയ്യാൻ തയ്യാറാണ്. ഒരു ദിവസം അശുപത്രി പണിയാം എന്ന് പറഞ്ഞതിന്റെ പേരിൽ ഈ ചതിയൻ ഗ്രാമത്തിലെ ജനങ്ങളെ മുഴുവൻ മാറ്റി പാർപ്പിച്ചു. എല്ലാ ഗ്രാമത്തിലെയും പോലെ ഇവിടെയുമുണ്ടായിരുന്നു ഒരു ഗ്രാമ തലവൻ. ഇവന്റെ വാക്ക് വിശ്വസിച്ച് അദ്ദേഹം മാറി താമസിച്ചു.

      മൂന്നു വർഷം കഴിഞ്ഞു. ഗ്രാമത്തലവൻ ആശുപത്രിയുടെ പണി കഴിഞ്ഞോ എന്ന് നോക്കുവാൻ വേണ്ടി അവിടം സന്ദർശിക്കാൻ തീരുമാനിച്ചു. അദ്ദേഹം അവിടെ എത്തിയപ്പോൾ കണ്ടത് വിസ്മയിപ്പിക്കുന്ന കാഴ്ചകൾ. ആശുപത്രി ക്കു പകരം അവിടെ ഒരു ഫാക്റ്ററി.
     എന്തുപണിഞ്ഞാലും ഗ്രാമഭംഗി ക്ക് ഒരു ദോഷം പോലും വരുത്തരു തെന്ന് അദ്ദേഹം പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ മരങ്ങൾ, പച്ചപ്പ് ഒന്നും തന്നെ അവിടെ ഇല്ല.പകരം ഒരു ഫാക്റ്ററി. ഗ്രാമത്തലവൻ  ആ  ചതിയന്റെ അരികിൽ ചെന്നു പറഞ്ഞു ട്" നീ ചെയ്തത് തെറ്റ്, ആശുപത്രി പണിയാമെന്ന് പറഞ്ഞ് എന്നെയും എന്റെ ജനങ്ങളേയും പറ്റിച്ചു, ഞങ്ങളുടെ ഗ്രാമഭംഗി നീ നശിപ്പിച്ചു പുണ്യ ജലം ഒഴുകിയ അരുവിയിൽ ഇപ്പോൾ മലിനജലം ഒഴുകുന്നു.ഇതിന് നീ അനുഭവിക്കും." ഇത്രേം പറഞ്ഞു കൊണ്ട് അദ്ദേഹം അവിടം വിട്ടു പോയി.
     അങ്ങനെയിരിക്കെ ഒരു ദിവസം ഫാക്ടറിയുടെ ദുർവായു ശ്വസിച്ച് ചതിയന്റെ മകന് ശ്വാസതടസ്സം ഏർപ്പെട്ടു.അശുപത്രിയിൽ എത്തുന്നതിനു മുമ്പ് അവന്റെ മകൻ മരണപ്പെട്ടു. അവൻ പശ്ചാത്തപിച്ചു, "ഫാക്ടറിയുടെ സ്ഥാനത്ത് ഒരു ആശുപത്രി ആയിരുന്നെങ്കിൽ എന്റെ മകൻ ഇന്ന് ജീവിച്ചിരുന്നേനെ.ഫാക്ടറിയുടെ ദുർവായുവിന് പകരം ഗ്രാമത്തിലെ ശുദ്ധവായു ആയിരുന്നെങ്കിൽ എന്റെ മകന് ഒരു രോഗം പോലും വരില്ലായിരുന്നു. ഞാൻ ചെയ്ത തെറ്റിന്റെ ഫലം എന്റെ മകൻ അനുഭവിച്ചു. " 
    (നമ്മൾ ഒരിക്കലും പരിസ്ഥിതിയെ അനാവശ്യമായി നശിപ്പിക്കരുത് .കാരണം ഇതിലൂടെ ഈ ഭൂമി തന്നെ നശിച്ചേക്കാം. പരിസ്ഥിതി നമ്മുക്ക് നല്ലതേ ചെയ്യുകയുള്ളൂ ഒരു ദോഷവും അത് നമ്മുക്ക് ചെയ്യകയില്ല നമ്മൾ ആണ് അതിന് ദോഷം പ്രവർത്തിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുക ഭൂമിയെ നിലനിർത്തുക.......)

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു.