"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
ട്ട് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതെ നോക്കുകയാണ് വേണ്ടത്. ചിട്ടയായ ജീവിത രീതിയിലൂടെ നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാം . | ട്ട് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതെ നോക്കുകയാണ് വേണ്ടത്. ചിട്ടയായ ജീവിത രീതിയിലൂടെ നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാം . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനുജ. | | പേര്= അനുജ. |
12:13, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
നമ്മൾ കേരളീയരുടെ ആരോഗ്യ നിലവാരം മികച്ചതാണെന്നതിൽ ഒരു സംശയവുമില്ല. ഉയർന്ന ആരോഗ്യ മാനദണ്ഡങ്ങൾ കൈവരിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിന്നുപോലും പലതരത്തിലുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കുകയാണ്. അതോടൊപ്പം തന്നെ ജീവിത രീതി രോഗങ്ങളുടെ നിരക്കും വർദ്ധിച്ച് വരികയാണ്. വർദ്ധിച്ചു വരുന്ന പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ നാം ഓരോരുത്തരും പരിശ്രമിക്കേണ്ടത് ആവശ്യമാണ്. പല രീതിയിലൂടെയും രോഗം കടന്നുവരാം. മലിനമാകുന്ന വായു, വെള്ളം, വൃത്തിഹീനമായ ചുറ്റുപാട് , വ്യക്തിശുചിത്വമില്ലായ്മ തുടങ്ങിയവയാണവ. നാം ജീവിക്കുന്ന ചുറ്റുപാടും പരിസരവും നാം വൃത്തിയായി തന്നെ സൂക്ഷിക്കണം. രോഗം വന്നി - ട്ട് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതെ നോക്കുകയാണ് വേണ്ടത്. ചിട്ടയായ ജീവിത രീതിയിലൂടെ നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ