"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ഞാൻ മലാല. പി.എസ് രാകേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഞാൻ മലാല. പി.എസ് രാകേഷ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

11:04, 4 മേയ് 2020-നു നിലവിലുള്ള രൂപം

ഞാൻ മലാല. പി.എസ് രാകേഷ്
          2012  ഒക്ടോബർ  9-നടന്ന  ഒരു   വധശ്രമത്തിൽ  മലാലയുടെ  തലക്കും കഴുത്തിനും  ഗുരുതരമായ   പരിക്കേറ്റു  സ്കൂൾ  കഴിഞ്ഞ്  സ്കൂൾ ബസ്സിൽ    വീട്ടിലേക്കു   മടങ്ങുപോയാണ്  ആക്രമണം. ആക്രമണത്തെ  തുടർന്നുള്ള  ദിവസങ്ങളിൽ  അബോധവസ്ഥയിൽ  കഴിഞ്ഞ  മലാലയുടെ  സ്ഥിതി  ക്രമേണ ഭേദപെട്ടു   വധശ്രമത്തിന്റെ  ഉത്തരവാദിത്തം ഏറ്റെടുത്ത  താലിബാൻ  വക്‌താവ്‌ ' പാക്കിസ്ഥാനിലെ 50 ഇസ്ലാമിക  പുരോഹിതന്മാർ  മലാലയെ വധിക്കാൻ   ശ്രമിച്ചവർക്കെതിരെ  ഒരു  ഫത്‍വ ഇറക്കി. 
         നോബൽ  സമ്മാനം ലഭിക്കുന്ന  ഏറ്റവും പ്രായം  കുറഞ്ഞ വ്യക്തി യാണ്    മലാല. പെൺകുട്ടികളുടെ  വിദ്യാഭ്യാസത്തിന്റെ   കാര്യം  ആണ് മലാല ഉന്നയിക്കുന്നത്. മലാലയുടെ  ജന്മദിനം  ഐക്യ രാഷ്ട്ര സഭ  മലാലദിനമായി  ആചരിക്കുന്നു.  
    " ഒരു  കുട്ടിക്കും  ഒരു  അധ്യാപകനും ഒരു  പേനക്കും  ഒരു  പുസ്തകത്തിനും  ലോകത്തെ   മാറ്റാനാവും... "
      സ്ത്രീ വിദ്യ  അഭ്യസിക്കുന്നതിനെയും  അവൾക്  സ്വതത്ര ചിന്തകൾ ഉണ്ടാകുന്നതിനെയും വല്ലാതെ ഭയപെടുന്നുണ്ട്  മതമൗലിക വാദക്കാർ. ഇന്ന്  മുസ്ലിം  സ്ത്രീ സമൂഹം  മലാലക് കിട്ടിയ  സ്ത്രീ  പിന്തുണ അതാണ്  സൂചിപ്പിക്കുന്നത്. 
അശിഖ സത്യൻ
8 A നൊച്ചാട് എച്ച് എസ് എസ്
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം