"ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/ഒന്നാണ് ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒന്നാണ് ഞങ്ങൾ       <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എച്ച് എസ് എസ് കുഞ്ചിത്തണ്ണഇ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എച്ച് എസ് എസ് കുഞ്ചിത്തണ്ണി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29037
| സ്കൂൾ കോഡ്= 29037
| ഉപജില്ല=അടിമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=അടിമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

09:53, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നാണ് ഞങ്ങൾ      

ലോക്ഡൗണിൻ നിശ്ചല കാലമിത്
ലോകം വിറങ്ങലിച്ച് നില്പതല്ലോ
കൊറോണക്കുഞ്ഞൻ വിതറിയ മാരണം
കൊവി‍ഡ് മഹാമാരി വിതച്ച ദുരന്തം
ആതുരാലയങ്ങളിൽ ജീവനായി പോരാട്ടം
ആളുകൾക്ക് ആശ്രയം മറ്റൊന്നില്ല
ഫാക്ടറിക്കുഴലുകൾ പുകയുന്നില്ല
പാതകളിൽ വാഹനത്തിരക്കുമില്ല
കോറിയിലെ വെടിയുടെ ശബ്ദമില്ല
കൃഷിയിടങ്ങളിലെ ഒച്ചയില്ല
പാഠശാലകൾ ഓഫീസുകൾ
പരീക്ഷയും പ്രവേശനമേതുമില്ല
കടകളേറെയും അടഞ്ഞുതന്നെ
കമ്പോളം പൂട്ടി കിടപ്പ് തന്നെ
വീട്ടിലിരിപ്പാണ് എല്ലാവരും
വീടകം നൽകുന്നു പുത്തൻമുഖം
മക്കളും അച്ഛനുമമ്മയും ചേർന്ന്
മഹനീയ മാതൃക കാഴ്ചവെച്ചു
പഠനവും കലയും പ്രാർത്ഥനയുമായി
പാചകവും കൃഷി ഒന്നിച്ചൊന്നായി
കൈ കഴുകലും മാസ്ക്ക് ധരിക്കലും
സാമുഹ്യഅകലം പാലിക്കലും മാത്രം രക്ഷ
സാമുഹ്യസേവനം മുറപോലെയുണ്ട്
സന്നദ്ധപ്രവർത്തനം ഏറെയുണ്ട്
പൊലിസിൻ പ്രതിരോധ കവചമുണ്ട്
പൊതുജനസേവകർ എല്ലാമുണ്ട്
എല്ലാറ്റിനും സർക്കാരിൻ കരുതലുണ്ട്
എല്ലാരും സർക്കാരിനൊപ്പമുണ്ട്
ഒന്നിച്ച് നേരിടാം ഒന്നിച്ച് പോരാടാം
ഒറ്റക്കെട്ടായ് തുരത്താം ഈ മാരണത്തെ

അനഘ സി ആർ
9 എ ജി എച്ച് എസ് എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത