"ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട്. അത് ശുചിത്വത്തിന്റെ കാര്യത്തിലായാലും പാരമ്പര്യത്തിന്റെ കാര്യത്തിലായാലും. കേരളം ശുചിത്വത്തിൽ 19ാം സ്ഥാനത്താണ്. കുട്ടികളായാലും മുതിത്തവരായാലും ശുചിത്വം പാലിക്കേണ്ടത് നമ്മുടെ കടമയാണ്. വൃത്തിയുള്ള വസ്ത്രം ധരിച്ചും രണ്ടുനേരം കുളിച്ചും ആഴ്ചയിൽ നഖം വെട്ടിയും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്. അതോടൊപ്പം പരിസര ശുചിത്വവും കൂടി പാലിക്കേണ്ടതാണ്. ഈ കൊറോണയെ നമുക്ക് ഒരു പരിധി വരെ നേരിടാൻ സാധിക്കുന്നത് നമ്മുടെ ശുചിത്വ ശീലം കൊണ്ടാണ്. നാം ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നു. ഈ അതിജീവനത്തിന്റെ കാലത്ത് നമുക്ക് മുറുക്കെ പിടിക്കാം ശുചിത്വ ശീലങ്ങൾ. ശുചിത്വമുള്ള നാടിനായി കൈ കോർക്കാമെന്ന് നമുക്ക് ഈ കൊറോണക്കാലത്ത് ദൃഢപ്രതിജ്ഞയെടുക്കാം.     

{{BoxBottom1
{{BoxBottom1
| പേര്= അമർനാഥ് സി. കെ.
| പേര്= അമർനാഥ് സി കെ.
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->   

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

07:35, 4 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട്. അത് ശുചിത്വത്തിന്റെ കാര്യത്തിലായാലും പാരമ്പര്യത്തിന്റെ കാര്യത്തിലായാലും. കേരളം ശുചിത്വത്തിൽ 19ാം സ്ഥാനത്താണ്. കുട്ടികളായാലും മുതിത്തവരായാലും ശുചിത്വം പാലിക്കേണ്ടത് നമ്മുടെ കടമയാണ്. വൃത്തിയുള്ള വസ്ത്രം ധരിച്ചും രണ്ടുനേരം കുളിച്ചും ആഴ്ചയിൽ നഖം വെട്ടിയും വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്. അതോടൊപ്പം പരിസര ശുചിത്വവും കൂടി പാലിക്കേണ്ടതാണ്. ഈ കൊറോണയെ നമുക്ക് ഒരു പരിധി വരെ നേരിടാൻ സാധിക്കുന്നത് നമ്മുടെ ശുചിത്വ ശീലം കൊണ്ടാണ്. നാം ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നു. ഈ അതിജീവനത്തിന്റെ കാലത്ത് നമുക്ക് മുറുക്കെ പിടിക്കാം ശുചിത്വ ശീലങ്ങൾ. ശുചിത്വമുള്ള നാടിനായി കൈ കോർക്കാമെന്ന് നമുക്ക് ഈ കൊറോണക്കാലത്ത് ദൃഢപ്രതിജ്ഞയെടുക്കാം.

അമർനാഥ് സി കെ.
4 ശങ്കരനെല്ലൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം