"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' കോവിഡ് 19 '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ''' കോവിഡ് 19 ''' <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:32, 4 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19


ലോകം അകപ്പെടുകയായ്
കൊറോണ തൻ മഹാമാരിയിൽ ...
ലോകം തലകുനിച്ചു പോകയായ്‌
കോവിഡിൻ ഭീതിയിൽ ...
അഖിലം വിറയ്ക്കുകയായ് ...
എങ്ങും വിജനമായ് ...

തിരക്കുപ്പിടിച്ചൊരു നഗരങ്ങളില്ല
തിങ്ങിക്കൂടാൻ ആളുകളില്ല
തിങ്ങിനിരഞ്ഞിരുന്നൊരീ ലോകം
ഇന്നിതാ കൊറോണ തൻ കാൽകീഴിൽ
ദൈവം പോലും കയ്യൊഴിയുന്നിതാ
നാം മരണത്തിൻ ഭീതിയിൽ ഉഴലുന്നു .

തകർക്കണം തകർക്കണം
കൊറോണ തൻ കണ്ണിയെ ...
നമുക്കുമൊന്നായ് കൈകോർക്കാം
തുടച്ചുനീക്കിടാം ജാഗ്രതയോടെ.

 

NASLA E
6 M എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത