ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. വടക്കുമ്മല/അക്ഷരവൃക്ഷം/ഭയപ്പെടേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48231 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഭയപ്പെടേണ്ട <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 27: വരി 27:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

06:10, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭയപ്പെടേണ്ട

മലപോലെ വന്ന മഹാമാരിയെ
തുരത്തിടാം ശ്രമിച്ചു നാം
ജാതി ഭേദ വർഗ വൈരവർണമേതു കളഞ്ഞിട്ട്
ലോക നന്മയാഗ്രഹിച്ച്
പൊരുതി നാം ജയിച്ചിടും
ഹാൻഡ് വാഷും സാനിറ്റൈസറും
കൈയിൽ കരുതീടാം
അണുവിമുക്‌തമാക്കീടാം
ഭയപ്പെടേണ്ട, ആശങ്ക വേണ്ട
 കരുതലോടെ നീങ്ങുവിൻ.

മുഹമ്മദ് ലബീബ് കെ.പി
4 A എ.എം.എൽ.പി. എസ് .വടക്കുമ്മല
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത