മലപോലെ വന്ന മഹാമാരിയെ തുരത്തിടാം ശ്രമിച്ചു നാം ജാതി ഭേദ വർഗ വൈരവർണമേതു കളഞ്ഞിട്ട് ലോക നന്മയാഗ്രഹിച്ച് പൊരുതി നാം ജയിച്ചിടും ഹാൻഡ് വാഷും സാനിറ്റൈസറും കൈയിൽ കരുതീടാം അണുവിമുക്‌തമാക്കീടാം ഭയപ്പെടേണ്ട, ആശങ്ക വേണ്ട കരുതലോടെ നീങ്ങുവിൻ.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത