"സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/മണ്ണായി മാറുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    മണ്ണായി മാറുന്നവർ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    മണ്ണായി മാറുന്നവർ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}" ദേവാ... ദേവാ... അമ്മയുടെ നീട്ടിയുള്ള വിളി കേട്ടാണ് ദേവന്റെ ഇന്നത്തെ ദിവസം ആരംഭിച്ചത്. അല്ല, എന്നും അങ്ങനൊക്കെ തന്നെയാണ്. പത്താം ക്ലാസ് മൂന്നുതവണ  തോറ്റതോടെ പഠനം നിർത്തിയതാണ്. വലിയ വലിയ സ്വപ്നങ്ങൾ കാണുമെന്നല്ലാതെ വേറൊരു തൊഴിലുമില്ലാത്ത ഒരു മടിയൻ.ആർക്കും ഒന്നിനും ഗുണമില്ലാത്ത ഒരുത്തൻ ഇതാണ് ദേവനെക്കുറിച്ചുള്ള അമ്മയുടെ അഭിപ്രായം. അച്ഛനാണെങ്കിൽ ഈ മൂന്നംഗ  കുടുംബത്തെ പോറ്റാനുള്ള പെടാപാടിലായതിനാൽ ദേവനെ ഉപദേശിക്കാൻ പോകാറേയില്ല. ആദിദേവ്  പി.ജയൻ എന്നാണ് മുഴുവൻ പേര്. വീട്ടുകാർ 'ദേവൻ' എന്ന് വിളിക്കും. പി പാമ്പൂരിക്കൽ എന്ന വീട്ടുപേരാണ് . അമ്മ ഇടക്കിടെ പറയും "എടാ കൊച്ചേ നിന്റെ അച്ഛൻ ആ പറമ്പിൽ കിടന്നു പണിയുന്ന കൂട്ടത്തിൽ ഒന്നുചെല്ലടാ". "ഓ എനിക്കൊന്നും മേല"എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്ന  പതിവാണ് ദേവനുള്ളത്. ഇന്നും ഏതാണ്ട് ഇതേ സംഭാഷണം  നടന്നു. ദേവൻ പതിവു തെറ്റിച്ചതുമില്ല.  
}}"  
 
ദേവാ... ദേവാ... അമ്മയുടെ നീട്ടിയുള്ള വിളി കേട്ടാണ് ദേവന്റെ ഇന്നത്തെ ദിവസം ആരംഭിച്ചത്. അല്ല, എന്നും അങ്ങനൊക്കെ തന്നെയാണ്. പത്താം ക്ലാസ് മൂന്നുതവണ  തോറ്റതോടെ പഠനം നിർത്തിയതാണ്. വലിയ വലിയ സ്വപ്നങ്ങൾ കാണുമെന്നല്ലാതെ വേറൊരു തൊഴിലുമില്ലാത്ത ഒരു മടിയൻ.ആർക്കും ഒന്നിനും ഗുണമില്ലാത്ത ഒരുത്തൻ ഇതാണ് ദേവനെക്കുറിച്ചുള്ള അമ്മയുടെ അഭിപ്രായം. അച്ഛനാണെങ്കിൽ ഈ മൂന്നംഗ  കുടുംബത്തെ പോറ്റാനുള്ള പെടാപാടിലായതിനാൽ ദേവനെ ഉപദേശിക്കാൻ പോകാറേയില്ല. ആദിദേവ്  പി.ജയൻ എന്നാണ് മുഴുവൻ പേര്. വീട്ടുകാർ 'ദേവൻ' എന്ന് വിളിക്കും. പി പാമ്പൂരിക്കൽ എന്ന വീട്ടുപേരാണ് . അമ്മ ഇടക്കിടെ പറയും "എടാ കൊച്ചേ നിന്റെ അച്ഛൻ ആ പറമ്പിൽ കിടന്നു പണിയുന്ന കൂട്ടത്തിൽ ഒന്നുചെല്ലടാ". "ഓ എനിക്കൊന്നും മേല"എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്ന  പതിവാണ് ദേവനുള്ളത്. ഇന്നും ഏതാണ്ട് ഇതേ സംഭാഷണം  നടന്നു. ദേവൻ പതിവു തെറ്റിച്ചതുമില്ല.  
     രാവിലെ എഴുനേൽക്കുക, അടുക്കളയിൽ പോയി വല്ലതും  തിന്നുക, ടി.വി.യിൽ എന്തെങ്കിലുമൊക്കെ കണ്ടു കൊണ്ടിരിക്കുക. ഉച്ചയാകുമ്പോൾ ഊണ് കഴിച്ചിട്ട് ഒരുറക്കമാണ് നാലര വരെ. അതിനിടെ ആരും ശല്യപ്പെടുത്താൻ പാടില്ല. പിന്നെ എണീറ്റ് ആറ്റിൽ ചാടും കുറെ നേരം അവിടെയായിരിക്കും. അതുകഴിഞ്ഞിങ്ങോട്ട് വന്ന് ടി. വി. കാണും അവിടെത്തന്നെ ഇരുന്ന് അത്താഴം കഴിക്കും പിന്നെ പോയി കിടന്നുറങ്ങും. ഇതൊക്കെയാണ് ദേവന്റെ ദിനകൃത്യങ്ങൾ. അച്ഛനും അമ്മയ്ക്കും ദേവന്റെ ഈ സ്വഭാവത്തിൽ വളരെ സങ്കടമുണ്ടെങ്കിലും ഉപദേശിക്കുകയല്ലാതെ വേറെന്തു ചെയ്യും. ദേവൻ അവന്റെ സ്വഭാവം മാറ്റിയില്ല

         ഒരു ശനിയാഴ്ച പറമ്പിൽ കൃഷിചെയ്ത പച്ചക്കറി വിൽക്കാൻ പോയ ദേവന്റെ അച്ഛനെ ഒരു കാറിടിച്ചു. അതോടെ ഒരു വശം തളർന്ന് അച്ഛൻ കിടപ്പിലായി. അങ്ങനെ വീട്ടിലെ വരുമാനം നിലച്ചു. പട്ടിണിയുടെ വക്ക ത്തെത്തിയപ്പോൾ അമ്മ പറഞ്ഞു "എടാ അച്ഛന്റെ കുഴമ്പും മരുന്നും എല്ലാം തീർന്നു അരീം തീർന്നു. ആ പറമ്പിൽ പോയി എന്തേലും കൃഷി ചെയ്യടാമോനേ. ഇനി അധ്വാനിച്ചില്ലെങ്കിൽ നമ്മൾ പട്ടിണിയാവും."  " ആ ... പട്ടിണിയെങ്കിൽ പട്ടിണി എനിക്കു വയ്യ പറമ്പിൽ കിടന്നു വെയിലുകൊള്ളാൻ.  അമ്മക്കെന്താ ജോലിക്കു പോയാൽ?" " ഈ നടൂവേദനയും മുട്ടുവേദനയുമായിട്ട് ഞാൻ പോയിട്ട് എന്തു ചെയ്യാനാ?" "എനിക്ക് പറ്റത്തില്ലന്ന് പറഞ്ഞില്ലെ" എന്നും പറഞ്ഞ് ദേവൻ മുറിയിൽ കയറി ഇരിപ്പായി.  പട്ടിണിയാവേണ്ട എന്ന് കരുതി അമ്മ ഒരു വീട്ടിൽ കൂലിവേല ചെയ്ത് കുടുംബം പോറ്റി.  

164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/928964" എന്ന താളിൽനിന്ന് ശേഖരിച്ചത്