"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കോവിഡിന്റെ സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡിന്റെ സമയം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
കോവിഡിനെ ഭയക്കണമെടി കൂട്ടരേ  
കോവിഡിനെ ഭയക്കണമെടി കൂട്ടരേ  


രോഗം തരും വയർസ് ആണെടി കൂട്ടരേ  
രോഗം തരും വൈറസ് ആണെടി കൂട്ടരേ  


കൂട്ടരേ,കൂട്ടരേ, വരു വരു കൂട്ടരേ (2)
കൂട്ടരേ,കൂട്ടരേ, വരു വരു കൂട്ടരേ (2)
വരി 31: വരി 31:
കൈകഴുകി തടുക്കാം നമുക്ക് കോവിഡിനെ  
കൈകഴുകി തടുക്കാം നമുക്ക് കോവിഡിനെ  


മുഖം മൂടി തടുക്കാം നമുക്ക് വയറസിനെ
മുഖം മൂടി തടുക്കാം നമുക്ക് കോവിഡിനെ


വീട്ടിൽ തന്നെ ഇരിക്കാമിനി കൂട്ടരേ  
വീട്ടിൽ തന്നെ ഇരിക്കാമിനി കൂട്ടരേ  
വരി 37: വരി 37:


കൂട്ടരെ കൂട്ടരേ വരൂ വരൂ കൂട്ടരേ (2)
കൂട്ടരെ കൂട്ടരേ വരൂ വരൂ കൂട്ടരേ (2)
ശുചിക്തവമായി ഇരിക്കാമിനി കൂട്ടരേ


കൂട്ടരേ കൂട്ടരേ വരൂ വരൂ കൂട്ടരേ  
കൂട്ടരേ കൂട്ടരേ വരൂ വരൂ കൂട്ടരേ  
വരി 44: വരി 42:
നമുക്കൊന്നിച്ച് കൈകോർക്കാം നാളെയുടെ നന്മക്ക് വേണ്ടി കൂട്ടരേ  
നമുക്കൊന്നിച്ച് കൈകോർക്കാം നാളെയുടെ നന്മക്ക് വേണ്ടി കൂട്ടരേ  


നമുക്കൊന്നിച്ച് കൈകോർക്കാം ശുചികതവമുള്ള നാടിനായി കൂട്ടരേ  
നമുക്കൊന്നിച്ച് കൈകോർക്കാം നാടിനായി കൂട്ടരേ  


നമുക്കൊന്നിച്ച് കൈകോർക്കാം കൂട്ടരേ കൂട്ടരേ വരൂ വരൂ വരൂ കൂട്ടരേ (2)
നമുക്കൊന്നിച്ച് കൈകോർക്കാം കൂട്ടരേ കൂട്ടരേ വരൂ വരൂ വരൂ കൂട്ടരേ (2)

22:37, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡിന്റെ സമയം

കോവിഡിന്റെ സമയം ആണെടി കൂട്ടരേ

കോവിഡിനെ ഭയക്കണമെടി കൂട്ടരേ

രോഗം തരും വൈറസ് ആണെടി കൂട്ടരേ

കൂട്ടരേ,കൂട്ടരേ, വരു വരു കൂട്ടരേ (2)

കോവിഡിനെ പരത്തുന്നത് മനുഷ്യനാണ്

ശുചിത്വം ഇല്ലായിമ ആണെടി കൂട്ടരേ

കൂട്ടരേ കൂട്ടരേ വരു വരു കൂട്ടരെ (2)

കോവിഡിനു മരുന്നില്ലടി കൂട്ടരേ

തൊട്ടു തൊട്ടു നടക്കാതെടി കൂട്ടരേ

മരുന്നെല്ലാം നമ്മൾ തന്നെടി കൂട്ടരേ

കൂട്ടരേ കൂട്ടരെ വരു വരൂ കൂട്ടരേ (2)

കയ്യകലം പാലിക്കണം കൂട്ടരേ

കൈകഴുകി തടുക്കാം നമുക്ക് കോവിഡിനെ

മുഖം മൂടി തടുക്കാം നമുക്ക് കോവിഡിനെ

വീട്ടിൽ തന്നെ ഇരിക്കാമിനി കൂട്ടരേ


കൂട്ടരെ കൂട്ടരേ വരൂ വരൂ കൂട്ടരേ (2)

കൂട്ടരേ കൂട്ടരേ വരൂ വരൂ കൂട്ടരേ

നമുക്കൊന്നിച്ച് കൈകോർക്കാം നാളെയുടെ നന്മക്ക് വേണ്ടി കൂട്ടരേ

നമുക്കൊന്നിച്ച് കൈകോർക്കാം നാടിനായി കൂട്ടരേ

നമുക്കൊന്നിച്ച് കൈകോർക്കാം കൂട്ടരേ കൂട്ടരേ വരൂ വരൂ വരൂ കൂട്ടരേ (2)

കൃഷ്ണവേണി ലിജു
4 D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത