Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 28: |
വരി 28: |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= | | | വിദ്യാര്‍ത്ഥികളുടെ എണ്ണം= |
| | അദ്ധ്യാപകരുടെ എണ്ണം= 53 | | | അദ്ധ്യാപകരുടെ എണ്ണം= 53 |
| | പ്രിന്‍സിപ്പല്‍= ''':Santha.P''' | | | പ്രിന്‍സിപ്പല്‍= ''':അഹമ്മദ്.പി''' |
| | പ്രധാന അദ്ധ്യാപകന്‍= '''മധുസൂദനന്‍.എസ്.ഡി''' | | | പ്രധാന അദ്ധ്യാപിക= '''സേതുലക്ഷ്മി. എം.സി''' |
| | പി.ടി.ഏ. പ്രസിഡണ്ട്= ചക്രപാണി | | | പി.ടി.ഏ. പ്രസിഡണ്ട്= ചക്രപാണി |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
00:50, 29 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ് |
---|
|
മലപ്പുറം
മലപ്പുറം ജില്ല |
സ്ഥാപിതം | 01 - 06 - |
---|
|
റവന്യൂ ജില്ല | മലപ്പുറം |
---|
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
---|
|
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
---|
|
29-04-2010 | Sandeep |
---|
വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന്‍ ചെരുവില്‍ ആരംഭിച്ചു. 1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു. 2000-ത്തില്‍ ഇത് ഹയര്‍ സെക്കന്‍ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ് അനുവദിച്ചു കിട്ടിയത്
1 ഭൗതികസൗകര്യങ്ങള്‍
2 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
3 മാനേജ്മെന്റ്
4 മുന്‍ സാരഥികള്‍
5 പൂര്‍വവിദ്യാര്‍ത്ഥി സഘടന
6 വഴികാട്ടി
സ്കൂള്‍
ഒരു പള്ളികൂടത്തിന്‍റെ കഥ
വിദ്യഭ്യാസപരമായി വളരെ പിന്നോക്കം നിന്ന ഒരു പ്രദേശത്തെ വിദ്യാസമ്പന്നമാക്കുക എന്ന ഉദ്ദേശത്തോടെ 1966-ല്‍ ശ്രീ.കെ.വി മുഹമ്മദ് സാഹിബ്,ശാസ്ത്രി മെമ്മോറിയല്‍ എന്ന നാമധേയത്തില്‍ ഒരു യൂ.പി സ്കൂള്‍ കക്കോവിലെ കുന്നിന്‍ ചെരുവില്‍ ആരംഭിച്ചു.ഒരു താല്‍കാലിക ഷെഡിലാണ് 2 ഡിവിഷനുകളിലായി അഞ്ചാം തരം ആര്‍ംഭിച്ചത്.ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ ശ്രീ.ടി.പി.വെലായുധന്‍ കുട്ടി മാസ്റ്ററായിരുന്നു.
1967-ല്‍ ജനുവരിയില്‍ പുതിയ കെട്ടിടം പണികഴിപ്പിക്കുകയും 6,7 ഡിവിഷനുകള്‍ തുടങുകയും ചെയ്തു.ഈ കാലഘട്ടത്തില്‍ 13 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും മാണ് ഉണ്ടായിരുന്നത്.
*1969 ഏപ്രില്‍ 9 ന് സ്കൂളിന്‍റെ പ്രഥമ വാര്‍ഷികം നടത്തി.
- 1971-72 ല്‍ സബ് ജില്ലയില്‍ കലാ മേളയില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.
- 1976-ല്‍ ഇത് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.പി.എം.എസ്.എ.പൂകോയ തങള്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു.
- 1978 ല്‍ ശ്രീ.പി.വി അഹമദ് കോയ ഹെഡ് മാസ്റ്ററായി.
- 1983 ല്‍ അദ്ദേഹം AEO ആയി പോയപ്പോള്‍ സീനിയര്‍ അദ്ധ്യാപകന്‍ പി.വി. ഇബ്രാഹിം മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി ചാര്‍ജ്ജെടുത്തു.
- 1991 ല്‍ ഇരുപതഞ്ചാം വാര്‍ഷികം ആഘോഷിച്ചു.
- 2000-ത്തില്‍ ഇത് ഹയര്‍ സെക്കന്‍ററി യായി ഉയര്‍ത്തപ്പെട്ടു.അന്ന് ഇവിടെ രണ്ട് സയന്‍സ് ബാച്ചുകളാണ് അനുവദിച്ചു കിട്ടിയത്.
- 2005-2006 കാലഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ ഉന്നത വിജയം കൈവരിച്ചു.+2 ബാച്ച്-96% വും,sslc ക്ക് 75% വും ലഭിച്ചു.കൂടാതെ +2 പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ നിജില്‍.കെ എന്ന വിദ്യാര്‍ഥി നാലാം റാങ്കും കരസ്ഥമാക്കി.
|
ഭൗതികസൗകര്യങ്ങള്‍
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യൂപിക്കും 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്.
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വീക്ഷണപരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കനുസ്യതമായി സ്കൂളിന്റെ ഇന്‍ഫ്ര സ്ട്രകചര്‍ ഒരുക്കുന്നതില്‍ സ്കൂളിന്റെ മാനെജ്മെന്‍റും പി.റ്റി.എ കമ്മിറ്റിയും വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തില്‍ അവരുടേതായ സംഭാവനക്കള്‍ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങള്‍ സയന്‍ ലാബ്, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെര്‍നെറ്റ്, എഡ്യൂസാറ്റ് ടിവിഹാള്‍ ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷന്‍, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തില്‍ ലഭ്യമാക്കിട്ടണ്ട്. ഹൈസ്കൂളിനും യൂപിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കേന്ദ്ര ഗവണ്മെണ്ടില്‍ നിന്ന് കമ്പ്യൂട്ടറുകളും അതിന്‍റെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്.കൂടാതെ ലാപ്പ് ടോപ്പിന്‍റെ സഹായത്തോടെ സാങ്കേതിക വിദ്യ ക്ലാസ്സ് മുറികളിലേക്ക് വ്യാപിക്കുന്നതിന്‍റെ ശ്രമങ്ങള്‍ തുടങ്ങി.ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ സ്മാര്‍ട്ട് റൂമുകള്‍ ഉണ്ട്.
|
സ്കൂളിന്‍റെ അഭിമാനതാരങ്ങള്‍
- ശാസ്ത്രമേളയില്‍ (2008-2009 ല്‍)മികവുറ്റ പ്രകടനം കാഴ്ച്ച വച്ച പത്താം തരം വിദ്യാര്‍ഥി നസീല്‍
സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടി, ദക്ഷിണെന്ത്യന്‍ തലത്തില്‍ പങ്കെടുത്ത് സ്കൂളിന്‍റെ അഭിമാനമായി
- 2005-2006 ല്‍ +2 പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ നിജില്‍.കെ എന്ന വിദ്യാര്‍ഥി നാലാം റാങ്കും കരസ്ഥമാക്കി.
|