"ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/വുഹാനിലെ ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വുഹാനിലെ ഭൂതം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

22:16, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വുഹാനിലെ ഭൂതം

അച്ഛൻ വന്നൊരു നാളിൽ
കാത്തു കാത്തു കാത്തൊരു നാളിൽ
ഒരു നോക്ക് കാണാൻ കഴിയാതെ
ദുഃഖിതനായി ഞാൻ നിന്നു
അടച്ചിട്ട മുറിയിൽ ഏകനായി
അച്ഛനിരിക്കും നേരം
ഓടിച്ചെന്നാകൈകൾ പിടിക്കാൻ
തിടുക്കം കൂട്ടി ഞാൻ
പതിനാലു ദിനം കഴിയും വരെ
ദൂരെ നിന്ന് കണ്ടു
വുഹാനിലെ ഭൂതം
അച്ഛനെ തൊട്ടില്ലെന്നറി‍ഞ്ഞ നേരം
ആഹ്ലാദിച്ചു ഏറെ
നാടിനേറ്റ വിപത്തിനെ
അതിജീവിക്കും നമ്മൾ ഒറ്റക്കെട്ടായി
ലോക നന്മയ്ക്കായി ഞാൻ
പ്രാർത്ഥിച്ചീടുന്നു എന്നും
 

സമന്വയ വി
7 A ജി എച്ച്.എസ്.എസ് പളളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത