"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് മണ്ണിന്റെ ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്ലാസ്റ്റിക് മണ്ണിന്റെ ശത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
21:12, 3 മേയ് 2020-നു നിലവിലുള്ള രൂപം
പ്ലാസ്റ്റിക് മണ്ണിന്റെ ശത്രു
നിത്യജീവിതത്തിൽ ധാരാളം പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇവ മണ്ണിൽ ലയിച്ചു ചേരുന്നില്ല. ഓടകളിലും മറ്റും വലിച്ചെറിയുന്ന പ്ലാസ്റ്റിക് പൈപ്പുകളിലും മറ്റും കയറി നീരൊഴുക്ക് തടയുന്നു. പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം മൂലം മണ്ണ് നശിക്കും. അതുകൊണ്ടാണ് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന് പറയുന്നത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ശുദ്ധീകരിച്ച് വീണ്ടും പുതിയ വസ്തുവായി വിപണിയിൽ ഇറക്കാനുള്ള സൗകര്യങ്ങൾ നമുക്കുണ്ടാവണം. പ്ലാസ്റ്റിക് ഉപദ്രവകാരിയും അതേ സമയം ഉപകാരിയുമാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം