Jump to content
സഹായം
Login (English) float Help
"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
ആയിരക്കണക്കിന് വാഹനങ്ങളിൽ നിന്ന് ചീറ്റിയ ഇന്ധന മാലിന്യങ്ങൾ , കൂറ്റൻ ഫാക്ടറികളുടെ ഒടുങ്ങാത്ത വിശപ്പുകകൾ , ജൈവ - രാസ മാലിന്യ കൂമ്പാരങ്ങൾ.... ഭൂമിയെ നാം ഒരു കുപ്പത്തൊട്ടിയാക്കി .
പ്രാണവായു ഇല്ലാതായി. മനുഷ്യനും ജീവജാലങ്ങളും ശ്വാസം അയക്കാൻ ഇടമില്ലാതെ ശ്വാസംമുട്ടി . പരിസ്ഥിതി ഉച്ചകോടികളെത്ര!  ഒരു പ്രയോജനവും ഉണ്ടായില്ല . ഒടുവിൽ കൊറോണ  എന്ന ഈ വൈറസ് പരിഹാരം കൊണ്ടുവന്നിരിക്കുന്നു . വാഹനങ്ങൾ ആഴ്ചകളോളം ആയി നിരത്തിൽ ഇറങ്ങാതെ ഷെഡ്ഡിൽ കിടക്കുന്നു . ഇനിയും എത്ര കാലം ഇത് അടഞ്ഞുകിടന്നേക്കാം...?  മാനം മുട്ടിയ പുകക്കുഴലുകൾ ശാന്തമായി ഇരിക്കുന്നു . മാനം തെളിഞ്ഞത് കണ്ട് ഉയരെ പറന്ന കിളികൾ തിരികെ വരുന്നു . ഈ പുഴയും നദികളും കായലും കടലും നാം മലിനമാക്കി .
പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകമിന്ന് നട്ടംതിരിയുകയാണ് . മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവപുരോഗതി എന്ന സമവാക്യം ആണ് ഇതിനു കാരണം . തന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപരി  ആർഭാടങ്ങളിലേക്ക് മനുഷ്യൻ തിരിക്കുമ്പോൾ ഉണ്ടാക്കുന്ന ഉപഭോഗാസക്തിയെ തൃപ്ത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു . ചൂഷണം  ഒരു അർത്ഥത്തിൽ മോഷണം തന്നെയാണ് . പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം നല്ലതല്ല. വൻതോതിലുള്ള  ഉല്പാദനത്തിന്  വൻ തോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി . ഇതിന്റെ  ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നിലംപതിച്ചു .
മനുഷ്യൻ വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ പുഴകളും നദികളും തൊളിനീരൊഴുക്കുന്നു . വിഷം ഇറങ്ങിയ ആറുകളിൽ മീനുകളും ജലജീവികളും ഉല്ലസിക്കുന്നു . മനുഷ്യർ മാളത്തിലേക്ക് കയറിയപ്പോൾ മാനും പുഴുവും മാളം വിട്ട് പൊതുവഴിയിൽ നൃത്തമാടുന്നു . പുഴക്കരയിൽ ആണെങ്കിൽ  കൊക്കുകൾ ഒറ്റക്കാലിൽ വന്നുനിന്ന് കിന്നാരം പറയുന്നു . ഒരു അർത്ഥത്തിൽ ഇപ്പോൾ ഭൂമി അതിന്റെ എല്ലാ അവകാശികൾക്കും തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു .
ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ . എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായി പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ട് . പരിസ്ഥിതി സംരക്ഷണം ശുചിത്വത്തോടെ കൂടിയാണ് നടപ്പാക്കാൻ കഴിയുക . നമ്മുടെ പരിസരങ്ങളും വഴികളും എല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്നു . ഈ കൊച്ചുകേരളത്തിലെ സ്ഥിതി ഇന്ന് പാടേ മാറി കഴിഞ്ഞു . കേരളം ഇന്ന് പകർച്ചവ്യാധികൾ അധികരിച്ചു കൊണ്ടിരിക്കുകയാണ് . ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണ് എന്ന് കണ്തുറന്നു നോക്കിയാൽ ആർക്കും മനസ്സിലാക്കാവുന്നതാണ് വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന നമ്മൾ പൊതു ശുചിത്വത്തിലും പരിസര ശുചിത്വത്തിലും എന്തുകൊണ്ടാണ് പ്രാധാന്യം കൽപ്പിക്കാത്തത് . നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ് ആരും കാണാതെ നമ്മൾ മാലിന്യം ആദ്യം നിരത്തുവക്കിലേക്കോ സ്വന്തം അയൽവാസിയുടെ പറമ്പിലേക്കോ എറിയുന്നു , സ്വന്തം വീട്ടിലെ അഴുക്കു ജലം ആരും കാണാതെ ഓടയിലേക്ക് ഒഴുക്കുന്ന മലയാളി തൻറെ സാംസ്കാരിക മൂല്യത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത് . ഈ അവസരം തുടർന്നാൽ നമ്മുടെ നാടിന്റെ തന്നെ നിലനിൽപ്പിന് ഭീഷണിയാകും . ഈ അവസ്ഥയിൽ നിന്ന് മാറി നിന്നേ പറ്റൂ . പരിസ്ഥിതി ശുചിത്വം ഉണ്ടെങ്കിലേ പകർച്ചവ്യാധികൾ നിന്നും നമുക്കും നമ്മുടെ നാടിനും ലോകത്തിനും രക്ഷ നേടാൻ കഴിയുകയുള്ളൂ . അതുകൊണ്ട് നമുക്ക് ഇനി മുതൽ പരിസ്ഥിതി ശുചിത്വം കാത്തു കൊള്ളാമെന്ന് പ്രതിജ്ഞയെടുക്കാം .
അതിശയം തന്നെ ഒറ്റ വൈറസിനാൽ മനുഷ്യന്റെ എല്ലാ അഹങ്കാരവും ,  അഹന്തയും , അധികാരവും ഇല്ലാതായിരിക്കുന്നു . ആയതിനാൽ ഇപ്പോൾ നമുക്ക് എല്ലാത്തിനും സമയമുണ്ട് . സമയമില്ല എന്നു പറഞ്ഞ് നമ്മൾ മാറ്റിവെച്ച പല കാര്യങ്ങളും നമുക്ക് ചെയ്യാം . പരിസരം വൃത്തിയാക്കാനും , ശരീര ശുചിത്വത്തിനും , പഠിച്ച പാഠഭാഗങ്ങൾ ആവർത്തിച്ച് പഠിക്കാനും കൂട്ടുകാരെ നിങ്ങൾ തയ്യാറാവുക .
ദിവസവും രണ്ടുനേരം കുളിക്കാനും , സാമൂഹിക അകലം പാലിച്ചു നടക്കാനും , കൈകൾ രണ്ടും സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ചു വൃത്തിയായി കഴുകാനും , പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനും നാമോരോരുത്തരും ശ്രദ്ധിക്കണം . ഇത് നമ്മുടെ ജീവിതമാറ്റത്തിന് തുടക്കമാവട്ടെ !
'''Stay home , stay safe'''
{{BoxBottom1
{{BoxBottom1
| പേര്=  മുഹമ്മദ് ജസീം . കെ
| പേര്=  ഫാത്തിമ ഫിദ.
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/927874" എന്ന താളിൽനിന്ന് ശേഖരിച്ചത്