"എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}പണ്ട് പണ്ട് രാമപുരം എന്നൊരു രാജ്യം ഉണ്ടായിരുന്നു. ആ രാജ്യം ഭരിച്ചിരുന്നത് മഹാവീരൻ എന്ന രാജാവായിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ആ നാട്ടിൽ ശുചിത്വം ഇല്ലായിരുന്നു. എന്നാൽ മറ്റു രാജാക്കന്മാരുടെ ഭരണത്തിൽ രാമപുരം എന്ന രാജ്യത്ത് വളരെ വൃത്തിയായിരുന്നു. അവരുടെ കാലത്ത് ഒരു തുണ്ട് പ്ലാസ്റ്റിക് പോലും എവിടെയും ഇല്ലായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കാലത്ത് നഗരം മുഴുവൻ മാലിന്യം ആയിരുന്നു. അങ്ങനെയിരിക്കെ ആ നാട്ടിൽ ഒരു രോഗം വ്യാപിച്ചു. മറ്റു രാജ്യങ്ങളെക്കാൾ അധികം പേർ മരിച്ചത് രാമപുരം രാജ്യതാണ്. ഇരുപത്തിനായിരത്തിൽ അധികം പേർ ആ രാജ്യത്ത് മാത്രം മരിച്ചു. അതോടെ രാജ്യം ശുദ്ധി ആയാൽ രോഗം പടരാൻ സാധ്യത കുറവാണെന്നും ശുചിത്വം കൊണ്ട് രോഗ പ്രതിരോധ ശക്തി വർധിക്കും എന്നും മനസ്സിലായി. അതോടെ ആ രാജ്യത്തെ നഗരങ്ങളിലെ മാലിന്യങ്ങൾ എല്ലാം വൃത്തിയാക്കണമെന്നും ഇനി ചവറുകൾ ഇട്ടാൽ പിഴ ഈടാക്കാനും ഉത്തരവിടുകയും ചെയ്തു. നാട്ടുകാർ ആ ഉത്തരവ് സ്വീകരിച്ചു. | }}പണ്ട് പണ്ട് രാമപുരം എന്നൊരു രാജ്യം ഉണ്ടായിരുന്നു. ആ രാജ്യം ഭരിച്ചിരുന്നത് മഹാവീരൻ എന്ന രാജാവായിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ആ നാട്ടിൽ ശുചിത്വം ഇല്ലായിരുന്നു. എന്നാൽ മറ്റു രാജാക്കന്മാരുടെ ഭരണത്തിൽ രാമപുരം എന്ന രാജ്യത്ത് വളരെ വൃത്തിയായിരുന്നു. അവരുടെ കാലത്ത് ഒരു തുണ്ട് പ്ലാസ്റ്റിക് പോലും എവിടെയും ഇല്ലായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കാലത്ത് നഗരം മുഴുവൻ മാലിന്യം ആയിരുന്നു. അങ്ങനെയിരിക്കെ ആ നാട്ടിൽ ഒരു രോഗം വ്യാപിച്ചു. മറ്റു രാജ്യങ്ങളെക്കാൾ അധികം പേർ മരിച്ചത് രാമപുരം രാജ്യതാണ്. ഇരുപത്തിനായിരത്തിൽ അധികം പേർ ആ രാജ്യത്ത് മാത്രം മരിച്ചു. അതോടെ രാജ്യം ശുദ്ധി ആയാൽ രോഗം പടരാൻ സാധ്യത കുറവാണെന്നും ശുചിത്വം കൊണ്ട് രോഗ പ്രതിരോധ ശക്തി വർധിക്കും എന്നും മനസ്സിലായി. അതോടെ ആ രാജ്യത്തെ നഗരങ്ങളിലെ മാലിന്യങ്ങൾ എല്ലാം വൃത്തിയാക്കണമെന്നും ഇനി ചവറുകൾ ഇട്ടാൽ പിഴ ഈടാക്കാനും ഉത്തരവിടുകയും ചെയ്തു. നാട്ടുകാർ ആ ഉത്തരവ് സ്വീകരിച്ചു. | ||
വരി 14: | വരി 14: | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}ശുചിത്വം | }}ശുചിത്വം |
20:44, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം പണ്ട് പണ്ട് രാമപുരം എന്നൊരു രാജ്യം ഉണ്ടായിരുന്നു. ആ രാജ്യം ഭരിച്ചിരുന്നത് മഹാവീരൻ എന്ന രാജാവായിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ആ നാട്ടിൽ ശുചിത്വം ഇല്ലായിരുന്നു. എന്നാൽ മറ്റു രാജാക്കന്മാരുടെ ഭരണത്തിൽ രാമപുരം എന്ന രാജ്യത്ത് വളരെ വൃത്തിയായിരുന്നു. അവരുടെ കാലത്ത് ഒരു തുണ്ട് പ്ലാസ്റ്റിക് പോലും എവിടെയും ഇല്ലായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കാലത്ത് നഗരം മുഴുവൻ മാലിന്യം ആയിരുന്നു. അങ്ങനെയിരിക്കെ ആ നാട്ടിൽ ഒരു രോഗം വ്യാപിച്ചു. മറ്റു രാജ്യങ്ങളെക്കാൾ അധികം പേർ മരിച്ചത് രാമപുരം രാജ്യതാണ്. ഇരുപത്തിനായിരത്തിൽ അധികം പേർ ആ രാജ്യത്ത് മാത്രം മരിച്ചു. അതോടെ രാജ്യം ശുദ്ധി ആയാൽ രോഗം പടരാൻ സാധ്യത കുറവാണെന്നും ശുചിത്വം കൊണ്ട് രോഗ പ്രതിരോധ ശക്തി വർധിക്കും എന്നും മനസ്സിലായി. അതോടെ ആ രാജ്യത്തെ നഗരങ്ങളിലെ മാലിന്യങ്ങൾ എല്ലാം വൃത്തിയാക്കണമെന്നും ഇനി ചവറുകൾ ഇട്ടാൽ പിഴ ഈടാക്കാനും ഉത്തരവിടുകയും ചെയ്തു. നാട്ടുകാർ ആ ഉത്തരവ് സ്വീകരിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ