"ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/കൊറോണ:ഒരു നൊമ്പരം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=കൊറോണ:ഒരു നൊമ്പരം... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കൊറോണ : ഒരു നൊമ്പരം... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> <<br>ഒരു അവധിക്കാലം കൂടി വന്നെത്താറായി .ചില സ്കൂളുകൾ വാർഷികാഘോഷങ്ങൾ നടത്താനുളള തയ്യാറെടുപ്പിലും മറ്റു ചില സ്കൂളുകൾ പരീക്ഷയെ വരവേൽക്കാനുളള തയ്യാറെടുപ്പിലുമാണ് .കുട്ടികളിൽ അപ്പോഴാണ് നൊമ്പരമായി ആ വാർത്ത എത്തിയത് .കൊറോണ വ്യാപനം മൂലം സ്കൂളുകൾ അടയ്ക്കുന്നു .കൂട്ടുകാരെയും അധ്യാപകരെയും കാണാൻ പറ്റാതായി .ഉത്സവങ്ങളും ആഘോഷങ്ങളും കൊറോണ കാരണം നഷ്ടമായി .ചടങ്ങുകളും യാത്രകളും ഉപേക്ഷിക്കേണ്ടി വന്നു .ഈ രോഗം പിടിപ്പെട്ടത് ചൈനയിലെ വുഹാനിൽ നിന്നാണ് .ഒട്ടേറെ ജനങ്ങളെ കൊന്നുകൊണ്ടിരിയ്ക്കുകയാണ് ഈ മഹാമാരി .അവധിക്കാലം കഴിഞ്ഞ് സ്കൂൾ തുറക്കാറായിട്ടും ഈ രോഗാവസ്ഥ പൂർണ്ണമായും മറികടക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല . | |||
പുതിയ അധ്യയനവർഷം കാത്തുകാത്തിരിക്കേണ്ട അവസ്ഥ ഏവർക്കും നൊമ്പരമുണ്ടാക്കുന്ന ഒരു കാഴ്ചയാണ് .ഈ രോഗത്തിൽ നിന്ന് മറികടക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുക്കൊണ്ടും ആശംസിച്ചുക്കൊണ്ടും ഞാൻ നിർത്തുന്നു .</p> |
20:29, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ : ഒരു നൊമ്പരം...
< |