"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ശുചിത്വം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ശുചിത്വം... <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

20:24, 3 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം...


കൂട്ടുകാരേ, കൊറോണ എന്ന മഹാമാരിയെ നേരിടാൻ നാം ഓരോരുത്തരും സാമൂഹിക അകലവും , ശുചിത്വവും പാലിച്ചേ തീരൂ. ശുചിത്വം എന്ന് പറയുമ്പോൾ അതിൽ വ്യക്തിശുചിത്വവും, പരിസര ശുചിത്വവും ഉണ്ട്. വ്യക്തി ശുചിത്വത്തിനായി ഇടയ്ക്കിടയ്ക്ക് നാം കൈകൾ സോപ്പിട്ട് കഴുകുകയും, മാസ്ക്ക് ധരിയ്ക്കുകയും വേണം. പരിസര ശുചിത്വത്തിനായി മാലിന്യങ്ങൾ വലിച്ചെറിയാതെ തരം തിരിച്ച് അവ സംസ്ക്കരിയ്ക്കുക. വീടും , പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക. ഇതെല്ലാം കൃത്യമായി നാം പാലിച്ചാൽ കൊറോണ എന്ന വിപത്തിനെ നമുക്ക് ഈ ഭൂമിയിൽ നിന്നു തന്നെ തുടച്ചു നീക്കുവാൻ കഴിയും.


തേജസ് .ജി.
3 ബി ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം