"കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കേരളംVs കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
</poem></center>
</poem></center>


{{BoxBottom1 | പേര്= Safa PM| ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 13366| ഉപജില്ല= കണ്ണൂർനോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ  | തരം= കവിത <!-- കവിത / കഥ / ലേഖനം --> | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
{{BoxBottom1 | പേര്= Safa PM| ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 13366| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ  | തരം= കവിത <!-- കവിത / കഥ / ലേഖനം --> | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}




{{verified1|name=Kannankollam|തരം=കവിത}}
{{verified1|name=Kannankollam|തരം=കവിത}}

19:48, 3 മേയ് 2020-നു നിലവിലുള്ള രൂപം

കേരളംVs കൊറോണ

 

ഭയപ്പെടേണ്ട കൂട്ടരെ കൂടെയുണ്ട് കേരളം
   കുറച്ചു ജാഗ്രത മാത്രം
 കുറിച്ച് ചേർന്നു നിന്നിടാം
 ചൈനയല്ല ഇറ്റാലി അല്ല
 പിന്തിരിഞ്ഞു പോവാൻ
 ഒത്തുചേർന്ന് കൈകൾകോർത്ത്
 നേരിടും ഈ വിപത്തിനെ
 കൂട്ടുചേർന്ന് പോയിടാതെ
 നിൽക്കണം നാം വീടുകളിൽ
 കഴുകണം ഇടയ്ക്കിടയ്ക്ക്
 കൈകൾ രണ്ടും മേൽക്കുമേൽ
 നിപ്പയെ ചെറു ചെറുത്ത പോൽ
   പ്രളയത്തെജയിച്ചപ്പോൽ
  ജയിച്ചിട്ടും നമ്മൾ കേരളീയർ
 ഈ മഹാവിപത്തിനെ........

Safa PM
3 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത