"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വിദ്യ എന്ന ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
| സ്കൂൾ=  മുണ്ടേരി എൽ.പി സ്കുൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  മുണ്ടേരി എൽ.പി സ്കുൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13325
| സ്കൂൾ കോഡ്= 13325
| ഉപജില്ല=  കണ്ണുർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണുർ
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

18:57, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യ എന്ന ധനം


വിദ്യയാണ് ലോകത്തിലെ ഏറ്റവും വലിയ ധനം . വിദ്യ കൈവശ മുള്ളവൻ മറ്റു ധനത്തിന്റെ ആവശ്യം ഇല്ല അത് താനേവന്ന് കൊളളും. വിദ്യ സമ്പന്നമായ ഒരാളെവിടെയും അംഗീകരിക്കപ്പെടും. മറ്റുള്ളവർ അയാളെ അംഗീകരിക്കപ്പെടും ബഹുമാനിക്കും . സമൂഹത്തിൽ നിലയും വിലയും നേടാൻ വിദ്യ കൂടിയേ തീരു. വിദ്യ സംമ്പത്താണ് .സംസ്കാരത്തോടെ പെരുമാറും അയാൾ എപ്പോഴും ശെരി മാത്രം ചെയ്യും. നല്ല ജീവിതം നയിക്കും. സമ്പത്തും സൗഭാഗ്യവും അയാളെ തേടി എത്തും. നമ്മുടെ അറിവ് മറ്റുള്ളവർക്കായി പകർന്നു കൊടുക്കാനും നാം തയ്യാറാവണം. അങ്ങനെചെയ്യുമ്പോൾ നമ്മുടെ അറിവിനെ മനസ്സിൽകൂടി ഉറപ്പിച്ചു നിർത്താൻ കഴിയും വിദ്യ ഉള്ളവന്റെ മഹത്വം മരിച്ചാലും കാലങ്ങളോളം നിലനിൽക്കും

ആയിഷ ടി വി
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം