ഉള്ളടക്കത്തിലേക്ക് പോവുക

"പരപ്പ ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/വയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gups parappa (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Gups parappa (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
|തരം = കവിത  
|തരം = കവിത  
|color=1<!--color-1-->}}
|color=1<!--color-1-->}}
[[{{PAGENAME}}/കുട്ടി താറാവും കുഞ്ഞി കോഴിയും |കുട്ടി താറാവും കുഞ്ഞി കോഴിയും ]]

18:14, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വയൽ

പറവകൾ പാറിക്കളിക്കും വയൽ
പരലുകൾ നീന്തി തുടിക്കും വയൽ
തവളകൾ ചാടി കളിക്കും വയൽ
ചീവീട് ചൂളം വിളിക്കും വയൽ
തത്തകൾ നെൽക്കതിർ കൊത്തും വയൽ
ഇപ്പോഴെൻ സ്വപ്നത്തിൽ മാത്രം വയൽ

രോഹിത്ത് എ
{{{ക്ലാസ്സ്}}} [[13672|]]
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


കുട്ടി താറാവും കുഞ്ഞി കോഴിയും