പരപ്പ ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/വയൽ/കുട്ടി താറാവും കുഞ്ഞി കോഴിയും

Schoolwiki സംരംഭത്തിൽ നിന്ന്
WE WILL SURVIVE THE VIRUS

ഒരു ദിവസം രണ്ടു മുട്ടകൾ വിരിഞ്ഞു ഒന്നു കുട്ടി താറാവും മറ്റേത് കുഞ്ഞി കോഴിയും രണ്ടു പേരും വീമ്പു പറയാൻ തുടങ്ങി എനിക്കാണ് കൂടുതൽ കഴിവെന്നു

അങ്ങനെ ഒരു ദിവസം താറാവ് വെള്ളത്തിലേക്കു എടുത്തു ചാടി നീന്താൻ തുടങ്ങി അതുകണ്ടു കോഴിയും വെള്ളത്തിൽ ചാടി പക്ഷെ കോഴി മുങ്ങി താഴാൻ തുടങ്ങി ഇത് കണ്ട് താറാവ് അവളെ രക്ഷിച്ചു ഇതിൽ നിന്നും നമുക്ക് ഒരു കാര്യം മനസിലാക്കാം മറ്റുള്ളവരെ അനുകരിക്കുമ്പോൾ വിവേകം വെടിയരുത്

ഫലകം:BixBottom2