Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കൂടെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ചില നേരങ്ങൾ
| |
| ആഴങ്ങളിൽ, ഓളങ്ങളിൽ അലതല്ലിക്കരയുന്ന
| |
| മരപ്പാവയായല യുന്നു നാം....
| |
| ഈ ജീവിത രംഗത്തിൽ
| |
| നീയോ മഴയായിപ്പെയ്യുന്നു
| |
| ഞാനതിലെ ഇടിയായ്
| |
| മിന്നലായ് കൂടെയെത്തും
| |
| ചില നേരങ്ങളിൽ
| |
| കാലം നമ്മിലെത്തും
| |
| അന്നും നീ പേമാരിയായവും
| |
| ഇടിയായ് മിന്നലായ് ഞാൻ നിന്നിലലിയും
| |
| കാലമിനിയുമുരുളും ചിലപ്പോൾ
| |
| നിന്റെ കൂടെ,
| |
| ചിലപ്പോൾ എന്റെ കൂടെ,
| |
| എപ്പോഴോ നമ്മുടെ കൂടെ
| |
| ഏതന്ത്യമാത്മാവിലും
| |
| കാലമായ്, വർഷമായ്
| |
| പെയ്തൊഴിയാൻ
| |
| ഞാൻ എന്നും
| |
| നിന്നിലായ് എന്നിലെ
| |
| നിന്നിലായ് കൂടെയെത്തും
| |
| ഇല്ലെങ്കിൽആത്മാവിലായിരം
| |
| നിർവൃതിയാൽ കാലം
| |
| എന്നിലെ നിന്നെ കൂടെ വേൽക്കും
| |
| അന്നും ഞാൻ നിന്നിലലിയും കാലത്തിന്റെ നേർമയാണ്
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അഭിന
| |
| | ക്ലാസ്സ്= 10 m <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മമ്പറം എച്ച് .എസ്.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14063
| |
| | ഉപജില്ല= തലശ്ശേരി നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
17:47, 3 മേയ് 2020-നു നിലവിലുള്ള രൂപം