"എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/ലോക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/പേര് | പേര്]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പേര് |  പേര്]]
 
{{BoxTop1
| തലക്കെട്ട്=  ലോക്ക് ഡൗൺ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണ നാടു വാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
അന്തിക്കു മോന്തി കുടിച്ചോരെല്ലാം
ചമ്മന്തി നുള്ളി നുണഞ്ഞീടുന്നു
കാറിലിരുന്നു പറന്നോരെല്ലാം
കാവലിരിപ്പാണാ പൂമുഖത്ത്
വട്ടത്തിൽ വെട്ടിയൊതുക്കാൻ മുടീ
വെട്ടുകാരുമീ നാട്ടിലില്ലാ
കൂട്ടുകാരന്യോന്യം വെട്ടിടുന്നു
മൊട്ടത്തലകൾ നിറഞ്ഞിടുന്നു........
</poem> </center>
{{BoxBottom1
| പേര്= ഖദീജ സനം
| ക്ലാസ്സ്=3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.എം.എ.ൽ.പി.എസ് തൃപ്രങ്ങോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19760
| ഉപജില്ല=തിരൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം
| തരം=കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:44, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ

കൊറോണ നാടു വാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
അന്തിക്കു മോന്തി കുടിച്ചോരെല്ലാം
ചമ്മന്തി നുള്ളി നുണഞ്ഞീടുന്നു
കാറിലിരുന്നു പറന്നോരെല്ലാം
കാവലിരിപ്പാണാ പൂമുഖത്ത്
വട്ടത്തിൽ വെട്ടിയൊതുക്കാൻ മുടീ
വെട്ടുകാരുമീ നാട്ടിലില്ലാ
കൂട്ടുകാരന്യോന്യം വെട്ടിടുന്നു
മൊട്ടത്തലകൾ നിറഞ്ഞിടുന്നു........

ഖദീജ സനം
3 എ.എം.എ.ൽ.പി.എസ് തൃപ്രങ്ങോട്
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത