"എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷം/കോവിഡ്-19 പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 പ്രതിരോധം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
.എങ്കിലേ നമുക്കൊരു സുഖജീവിതം ശീലമാക്കാനാവു. 
.എങ്കിലേ നമുക്കൊരു സുഖജീവിതം ശീലമാക്കാനാവു. 
'ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ?  ചിന്തിക്കു..!!! നമുക്കത് സാധ്യമാക്കാൻ ഒത്തൊരുമിച്ചു പ്രവർത്തിക്കാം.
'ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ?  ചിന്തിക്കു..!!! നമുക്കത് സാധ്യമാക്കാൻ ഒത്തൊരുമിച്ചു പ്രവർത്തിക്കാം.
{{BoxBottom1
| പേര്=  അനഘ മധു
| ക്ലാസ്സ്=  7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എച്ഛ്  എസ്  രാമമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28014
| ഉപജില്ല=  പിറവം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:11, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്-19 പ്രതിരോധം

ഇപ്പോൾ ലോകം മുഴുവൻ കോവിഡ് -19 എന്നാ മഹാമാരിയുടെ ഇരയാണ്. ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടു, ലക്ഷക്കണക്കിനാളുകൾ രോഗബാധിതരാണ്. ദിനം പ്രതി അതിന്റെ അളവ് വർധിക്കുന്നു. ഇതിനായി കൃത്യമായ ഒരു ചികിത്സാ രീതി ഇനിയും നമ്മുടെ കയ്യിലില്ല. അതിനാൽ പ്രതിരോധം ആണ് ചികിത്സയേക്കാൾ നല്ലത്. അതിനുള്ള ഏറ്റവും നല്ല മാർഗം ശുചിത്വം പാലിക്കുക തന്നെയാണ്. 

ഏറ്റവും ആദ്യം സംസാരിക്കേണ്ടത് വ്യക്തി ശുചിത്വത്തെ പറ്റിയാണ്. രണ്ട് നേരവും കുളിക്കുക. അനാവശ്യമായി മൂക്കിലും വായിലും  കയ്യിടുന്നതൊഴിവാക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തിപ്പിടി ക്കുക, കൈൾ വൃത്തിയായി കഴുകുക,  സോപ്പ്,  ഹാൻഡ്‌വാഷ്,  സാനിറ്റൈസർ എന്നിവ ഉപയോഗിക്കുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. തിരിച്ചു വീട്ടിൽ വന്നാലുടൻ ശരീരശുദ്ധി വരുത്തുക വസ്ത്രങ്ങൾ വൃത്തിയായി കഴുകി ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുക, പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുക. മാംസാദികൾ ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക എന്നിവ ശീലമാക്കുക.  വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറക്കുക. മാലിന്യങ്ങൾ സുരക്ഷിതമായി പ്രകൃതിക്ക് ദോഷമാകാത്ത രീതിയിൽ നിക്ഷേപിക്കുക പുഴകളും കുളങ്ങളും മലിനമാക്കാതിരിക്കുക. പ്ലാസ്റ്റിക് കത്തിക്കുന്നതൊഴിവാക്കുക. നാം സ്വയം ശുചിയാക്കുന്നതു മാത്രം പോരാ പ്രകൃതിയെയും സംരക്ഷിക്കുകയും വേണം. എങ്കിലേ നല്ലൊരു നാളെയെ നമുക്ക് വാർത്തെടുക്കാനാവു.ശുചിത്വം പാലിക്കാത്ത ഒരു കുട്ടിയുടെ അനുഭവം -ഒരിടത്തു രാജു എന്നൊരു കുട്ടിയുണ്ടായിരുന്നു തീർത്തും വൃത്തിഹീനൻ. കൂടാതെ പ്രകൃതിയെ നശിപ്പിക്കുന്നവനും. അതിനാൽ അവനോടു എല്ലാവരും അകൽച്ച പാലിച്ചിരുന്നു. ഒരു ദിവസം അവന്റെ സ്വപ്നത്തിൽ ഒരു മാലാഖ പ്രത്യക്ഷപ്പെടുന്നു. അവർ പ്രകൃതിയെ നശിപ്പിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്തില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ദോഷങ്ങളെപ്പറ്റി അവനെ ബോധവത്കരിച്ചു.താൻ ചെയ്ത കുറ്റത്തെപ്പറ്റി അവനു മനസിലായി. അതിനുശേഷം അവൻ സ്വയം ശുചിത്വം പാലിക്കാനും പ്രകൃതിയെ ശുചിയാക്കാനും തീരുമാനിച്ചു.  നാം വരാൻ പോകുന്ന തലമുറക്കായും ശുചിത്വം ശീലമാക്കണം. .എങ്കിലേ നമുക്കൊരു സുഖജീവിതം ശീലമാക്കാനാവു.  'ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ?  ചിന്തിക്കു..!!! നമുക്കത് സാധ്യമാക്കാൻ ഒത്തൊരുമിച്ചു പ്രവർത്തിക്കാം.

അനഘ മധു
7 B എച്ഛ് എസ് രാമമംഗലം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം