"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/രാത്രിമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രാത്രിമഴ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്= അനശ്വര പി എ സ്  
| പേര്= അനശ്വര പി എ സ്  
ഗവ. യു പി എസ് രാമപുരം
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ഗവ യു പി എ സ് രാമപുരം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. യു.പി.എസ്. രാമപുരം     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42551
| സ്കൂൾ കോഡ്= 42551
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

17:03, 3 മേയ് 2020-നു നിലവിലുള്ള രൂപം

രാത്രിമഴ


രാത്രി മഴ കോരിചൊരിഞ്ഞു,,,
പുഴകളും വയലേലകളും
നിറഞ്ഞൊഴുകി.
പെട്ടെന്നു കാറ്റ് വീശിയടിച്ചു,
അതിൽ പെട്ടു വൃക്ഷങ്ങൾ ആടിയുലഞ്ഞു,
കാട്ടാറിൻ ശബ്ദവും പെട്ടെന്നു ഉയർന്നു,
നദികളഎല്ലാം നീരണിഞ്ഞു,
ചിണുങ്ങി നിൽക്കും മാനത്തു നോക്കി ഉണ്ണി
വാതിൽ പടിയിൽ ഇരിപ്പായി,
തുള്ളിച്ചാടി ഒഴുകുന്ന
പുഴയും ചെറു തുള്ളികളാൽ നനഞ്ഞു നിൽക്കും നെൽകതിരുകളും....
 കറുത്തിരുണ്ട ആ രാവിലും വിണ്ണിൽ നിലാവു ചൊരിയുവാൻ
ചന്ദ്രലേഖയെ കൊതിച്ചു പോയി......
 

അനശ്വര പി എ സ്
ഗവ. യു.പി.എസ്. രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത