"ജി എൽ പി എസ് വെണ്ടുവഴി/അക്ഷരവൃക്ഷം/പാവം അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= കാർത്തികേയൻ, റ്റി പി | | പേര്= കാർത്തികേയൻ, റ്റി പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= <!--ജി എൽ പി എസ് വെണ്ടുവഴി, എറണാകുളം, കോതമംഗലം--> | | സ്കൂൾ= <!--ജി എൽ പി എസ് വെണ്ടുവഴി, എറണാകുളം, കോതമംഗലം--> | ||
| സ്കൂൾ കോഡ്= 27333 | | സ്കൂൾ കോഡ്= 27333 | ||
| ഉപജില്ല= | | ഉപജില്ല= കോതമംഗലം | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= കഥ | | തരം= കഥ | ||
| color= | | color= 3 | ||
}} | }} | ||
{{Verification|name= Anilkb| തരം=കഥ }} | {{Verification|name= Anilkb| തരം=കഥ }} |
16:36, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഞാനും ചേച്ചിയും അനിയത്തിയും ഉണരും മുമ്പേ അമ്മ ഉണരും, ചായയും ചോറും കറിയും വെക്കും മുറ്റമടിക്കും തുണിയലക്കും,, ഞാനുണർന്ന്, പല്ലും തേച്ച് മുഖം കഴുകി വരുമ്പോൾ ചായയും പലഹാരങ്ങളും തരും എന്നെ കുളിപ്പിച്ച് റെഡിയാക്കി സ്കൂളിലേക്ക് വിടുമായിരുന്നു ഈ അവധിക്കാലമായപ്പോൾ നേരത്തെ കളിക്കാനായി ' അമ്മ ഉണരുമ്പോൾ ഞാനും ഉണരുമായിരുന്നു. ചായയും ചോറും വക്കാൻ അമ്മ അടുക്കളയിൽ പോയപ്പോൾ ഞാനും കൂടെ പോയി.. അപ്പോഴാണ് അമ്മയുടെ കഷ്ടപാടുകൾ ഞാൻ കണ്ടത് പാവം അമ്മ എന്തെല്ലാം പണിയചെയ്യണത് ,എനിക്ക് ആകെ വിഷമമായി .. ഇപ്പം ഈ അവധിക്കാലത്ത് ഞാൻ കളിക്കാൻ പോകാറില്ല .. വീട്ടിൽ ഇരുന്ന് അമ്മയെ സഹായിക്കും'ഞാൻ ചപ്പാത്തി ഉണ്ടാക്കാനും പഠിച്ചു., കൂട്ടുകാരെ നിങ്ങൾ അമ്മയെ സഹായിക്കാറുണ്ടൊ യിപ്പോൾ ' (ഈ അവധിക്കാലത്ത് കുരുത്തകേട് കാണിക്കാതെ അടങ്ങിയിരുന്നാലും അതും നമ്മുടെ അമ്മമാരെ സഹായിക്കലാണ് എന്നും ഞാൻ പഠിച്ചു.,)
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ