"എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/അണിചേരാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  അണിചേരാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അനുവാദം ഇല്ലാതെ..
അകത്തുവരും  നീ
അനുഭവം പുതിയൊരു..
ഗ്രഹം  പണിയും


അനുസരണയാം..
നീ  മൗനിയാവും
അരക്ഷിതാവസ്ഥയാം..
വേലിപണിയും
ലഹളയിൽ നീ ഒരു..
വിരുന്നുകാരൻ
ഒത്തൊരുമക്കായി നീ.. 
കണ്ണിപണിയും
സംഘർശമിൽ നീ..
തണുപ്പേകിടും ..!
കോശംങ്ങളിൽ നീ..
ഭീകരനാം
കോശംങ്ങളാൽ  നീ..
സാമ്രാജ്യം പണിയും
തച്ചുടപ്പാം നിൻ-
സാമ്രാജ്യമൊക്കെയും ..
പോരാട്ടത്തിൻ..
ഇറങ്ങിടുമെ
ധീരരാം ..
ശാസ്ത്ര ഭടൻമാർ, 
പോരാട്ടമാകെ  രുക്ഷമാം..
എത്ര ജീവനെടുത്താലും
ആതുരസേവക ധീരർക്കൊപ്പം..
പോരാട്ടത്തിൽ അണിചേരാം.
</poem> </center>
{{BoxBottom1
| പേര്=  മുഹമ്മദ് ഷാദിൻ
| ക്ലാസ്സ്=  1 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19634
| ഉപജില്ല=    താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=    മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:32, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അണിചേരാം

അനുവാദം ഇല്ലാതെ..
അകത്തുവരും നീ
അനുഭവം പുതിയൊരു..
ഗ്രഹം പണിയും

അനുസരണയാം..
നീ മൗനിയാവും
അരക്ഷിതാവസ്ഥയാം..
 വേലിപണിയും

ലഹളയിൽ നീ ഒരു..
വിരുന്നുകാരൻ
ഒത്തൊരുമക്കായി നീ..
കണ്ണിപണിയും

സംഘർശമിൽ നീ..
തണുപ്പേകിടും ..!
കോശംങ്ങളിൽ നീ..
 ഭീകരനാം

കോശംങ്ങളാൽ നീ..
 സാമ്രാജ്യം പണിയും
തച്ചുടപ്പാം നിൻ-
സാമ്രാജ്യമൊക്കെയും ..

പോരാട്ടത്തിൻ..
ഇറങ്ങിടുമെ
 ധീരരാം ..
ശാസ്ത്ര ഭടൻമാർ,

പോരാട്ടമാകെ രുക്ഷമാം..
എത്ര ജീവനെടുത്താലും
ആതുരസേവക ധീരർക്കൊപ്പം..
പോരാട്ടത്തിൽ അണിചേരാം.
 

മുഹമ്മദ് ഷാദിൻ
1 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത