"വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ .." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
നേരിടാം കൊറോണയെ നമുക്ക് ,
നേരിടാം കൊറോണയെ നമുക്ക് -
നേരിടാം കൊറോണയെ ,
നേരിടാം കൊറോണയെ ,
ചരിത്രപുസ്തകത്തിൽ നാം  
ചരിത്രപുസ്തകത്തിൽ നാം  
കുറിച്ചിടും കൊറോണയെ ,
കുറിച്ചിടും കൊറോണയെ ,
ചെറുത് നിന്ന മർത്യൻ തകർന്നിട്ടില്ല  
ചെറുത്ത് നിന്ന മർത്യൻ തകർന്നിട്ടില്ല  
നാം തകർന്നിട്ടില്ല ,
നാം തകർന്നിട്ടില്ല ,
  നാട്ടിൽനിന്നീ വിപത്ത് അകന്നിടും വരെ ,
  നാട്ടിൽനിന്നീ വിപത്ത് അകന്നിടും വരെ ,
ഇടയ്ക്കിടെ കൈകൾ  
ഇടയ്ക്കിടെ കൈകൾ  
സോപ്പ് കൊണ്ട് കഴുക്കീടും ,
സോപ്പ് കൊണ്ട് കഴുകീടും  ,
മാസ്ക്കണിഞ്ഞകന്നു  നിന്ന്  
മാസ്ക്കണിഞ്ഞകന്നു  നിന്ന്  
കൊറോണയെ തുരത്തിടാം  
കൊറോണയെ തുരത്തിടാം ,
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

16:23, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നേരിടാം കൊറോണയെ ..

നേരിടാം കൊറോണയെ നമുക്ക് -
നേരിടാം കൊറോണയെ ,
ചരിത്രപുസ്തകത്തിൽ നാം
കുറിച്ചിടും കൊറോണയെ ,
ചെറുത്ത് നിന്ന മർത്യൻ തകർന്നിട്ടില്ല
നാം തകർന്നിട്ടില്ല ,
 നാട്ടിൽനിന്നീ വിപത്ത് അകന്നിടും വരെ ,
ഇടയ്ക്കിടെ കൈകൾ
സോപ്പ് കൊണ്ട് കഴുകീടും ,
മാസ്ക്കണിഞ്ഞകന്നു നിന്ന്
കൊറോണയെ തുരത്തിടാം ,
 

ദിയ അരവിന്ദ് ടി
5 A [[|വിളക്കോട്ടൂർ എൽ പി സ്കൂൾ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത