വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ ..

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം കൊറോണയെ ..

നേരിടാം കൊറോണയെ നമുക്ക് -
നേരിടാം കൊറോണയെ ,
ചരിത്രപുസ്തകത്തിൽ നാം
കുറിച്ചിടും കൊറോണയെ ,
ചെറുത്ത് നിന്ന മർത്യൻ തകർന്നിട്ടില്ല
നാം തകർന്നിട്ടില്ല ,
 നാട്ടിൽനിന്നീ വിപത്ത് അകന്നിടും വരെ ,
ഇടയ്ക്കിടെ കൈകൾ
സോപ്പ് കൊണ്ട് കഴുകീടും ,
മാസ്ക്കണിഞ്ഞകന്നു നിന്ന്
കൊറോണയെ തുരത്തിടാം ,
 

ദിയ അരവിന്ദ് ടി
5 A വിളക്കോട്ടൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത