"ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി എന്ന വരദാനം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
<p> റിച്ചുവിന്റെ സ്കൂളിൽ ഒരു പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് ക്രമീകരിക്കുകയുണ്ടായി. അതിൽ റിച്ചു പങ്കെടുത്തു. പരിസ്ഥിതി നശിച്ചാൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അവൻ മനസ്സിലാക്കി. താൻ ചെയ്ത പ്രവർത്തികളെ കുറിച്ച് അവൻ പശ്ചാത്തപിച്ചു.</p> | <p> റിച്ചുവിന്റെ സ്കൂളിൽ ഒരു പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് ക്രമീകരിക്കുകയുണ്ടായി. അതിൽ റിച്ചു പങ്കെടുത്തു. പരിസ്ഥിതി നശിച്ചാൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അവൻ മനസ്സിലാക്കി. താൻ ചെയ്ത പ്രവർത്തികളെ കുറിച്ച് അവൻ പശ്ചാത്തപിച്ചു.</p> | ||
<p>അന്നുമുതൽ അവൻ പരിസ്ഥിതിയെ സ്നേഹിക്കാനും കരുതാനും തുടങ്ങി. സ്വർഗ്ഗത്തെ പോലെ പരിസ്ഥിതിയെ കരുതാൻ തുടങ്ങി ആ ഗ്രാമത്തിൽ അവരുടെ കുടുംബം.</p> | <p>അന്നുമുതൽ അവൻ പരിസ്ഥിതിയെ സ്നേഹിക്കാനും കരുതാനും തുടങ്ങി. സ്വർഗ്ഗത്തെ പോലെ പരിസ്ഥിതിയെ കരുതാൻ തുടങ്ങി ആ ഗ്രാമത്തിൽ അവരുടെ കുടുംബം.</p> | ||
'പരിസ്ഥിതിയെ സംരക്ഷിക്കുക.... ' | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=സാനിയ പി സ്റ്റാൻലി | | പേര്=സാനിയ പി സ്റ്റാൻലി |
15:50, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി എന്ന വരദാനം
ടിന്റു എന്ന് പേരുള്ള കുട്ടി തന്റെ മാതാപിതാക്കളുമായി ഒരു ഗ്രാമത്തിൽ താമസിച്ചിരുന്നു. അവന്റെ അച്ഛൻ കർഷകനാണ്, അമ്മ ഗൃഹകാര്യങ്ങൾ ചെയ്തു പോകുന്നു. ടിന്റു പരിസ്ഥിതിയെ സ്നേഹിക്കുകയും കരുതുകയും ചെയ്തിരുന്നു. മരങ്ങൾ വെച്ചു പിടിപ്പിക്കുകുയും , ചെടികളെ പരിചരിക്കുകയും ചെയ്തിരുന്നു. പക്ഷേ അവന്റെ അനുജനായ റിച്ചു പരിസ്ഥിതിയെ ഒന്നും സംരക്ഷിക്കാതെ ചെടികൾ നശിപ്പിച്ചു കൊണ്ടേയിരുന്നു. ഈ പ്രവർത്തനങ്ങൾ ഒന്നും ടിന്റു വിനു ഇഷ്ടമല്ലായിരുന്നു. റിച്ചു വളർത്തുമീനുകൾ പുഴകളിൽ നിന്നും പിടിച്ച് ടാങ്കുകളിൽ ആക്കി. പക്ഷേ ടിന്റു അതിനെ തിരികെ പുഴകളിൽ വിട്ടു. അവരുടെ ഗ്രാമം പച്ച പരവതാനി വിരിച്ചിരിക്കുന്ന പോലെയുള്ള നെൽപ്പാടങ്ങൾ, പൈൻ മരം കൂട്ടങ്ങൾ പോലെയുള്ള കുന്നുകൾ, കുന്നുകൾക്കിടയിലൂടെ കളകളാരവം മുഴക്കി ഒഴുകുന്ന കാട്ടാറുകളാൽ സമ്പന്നമായിരുന്നു. ഇതെല്ലാം ആ ഗ്രാമത്തിന് ചാരുതയേകി. ഈ പ്രത്യേകതകൾ എല്ലാം ടിന്റുവിന്റെ മനസിനു കുളിരേകി. റിച്ചുവിന്റെ സ്കൂളിൽ ഒരു പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് ക്രമീകരിക്കുകയുണ്ടായി. അതിൽ റിച്ചു പങ്കെടുത്തു. പരിസ്ഥിതി നശിച്ചാൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അവൻ മനസ്സിലാക്കി. താൻ ചെയ്ത പ്രവർത്തികളെ കുറിച്ച് അവൻ പശ്ചാത്തപിച്ചു. അന്നുമുതൽ അവൻ പരിസ്ഥിതിയെ സ്നേഹിക്കാനും കരുതാനും തുടങ്ങി. സ്വർഗ്ഗത്തെ പോലെ പരിസ്ഥിതിയെ കരുതാൻ തുടങ്ങി ആ ഗ്രാമത്തിൽ അവരുടെ കുടുംബം. 'പരിസ്ഥിതിയെ സംരക്ഷിക്കുക.... '
സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ