ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കൊറോണവൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48533 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 18: വരി 18:
| സ്കൂൾ കോഡ്= 48533
| സ്കൂൾ കോഡ്= 48533
| ഉപജില്ല=      വണ്ടൂർ  
| ഉപജില്ല=      വണ്ടൂർ  
| ജില്ല=   
| ജില്ല=  മലപ്പുറം
| തരം=      കവിത   
| തരം=      കവിത   
| color=      5
| color=      5
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

15:32, 3 മേയ് 2020-നു നിലവിലുള്ള രൂപം

കോറോണവൈറസ്

കൊറോണ വൈറസ് കണ്ടോ
കൊറോണയെ കണ്ടോ..
ആർക്കും കാണാൻ കഴിഞ്ഞില്ല...
രോഗം വരാതിരിക്കാനായി
മുൻകരുതൽ നാമെടുക്കേണം..
കൈ രണ്ടും നന്നായി കഴുകേണം...
മുഖാവരണം ധരിക്കേണം
ആളുകൾ തമ്മിൽ അകലം പാലിക്കേണം
വീട്ടിൽ ഒതുങ്ങിക്കൂടേണം
വൃത്തിയോടെ നടക്കേണം

 


അയാൻ ടി സി
2c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത