"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/മരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

15:30, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരങ്ങൾ

വരവേൽക്കാം നാം വരവേൽക്കാം
അരുമ മരങ്ങളെ വരവേൽക്കാം
ഭൂമിയിൽ പച്ച കുട നിവർത്താഠ
ആടിയും പാടിയും രസിച്ചീടാം......
അരുതേ അരുതേ ചങ്ങാതികളെ
അരുമ മരങ്ങൾ മുറിക്കരുതേ......
കായും കനിയും ഞങ്ങൾക്കേക്കും
 കനക മരങ്ങളെ മുറിക്കരുതേ.......
ഇന്നിതാ ഭൂമിതൻ മക്കളാം മനുഷ്യർ
ആ ജീവനെ വെട്ടി നശിപ്പിക്കുന്നു
 ഭൂമിക്ക് വിനയായി മാറിടുമ്പോൾ
ഭൂമിതൻ സൗന്ദര്യം മങ്ങിടുന്നു
ഭൂമി നരകമായ് മാറിടുന്നു....
 

Amina
7 C ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത