"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷംമോഹഭംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മോഹഭംഗം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

15:17, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മോഹഭംഗം

ഇടതൂര്ന്നിതളുകളാൽ
സൂര്യനെ തേടി നീ
പുഞ്ചിരി തൂകിടും സൂര്യകാനന്തി
മന്ദമാരുതനോടൊത്തു ചാഞ്ചാടും
നീണ്ട കഴുത്താണോ നിന്നഴക്
ചെറുതായ് പുഞ്ചിരിനീപൊഴിച്ചിടുന്നോ
ചെറുവണ്ടിനോടൊപ്പം നീ
കളിച്ചിടുന്നോ
കരിവണ്ടു കളിപ്പാട്ടുമൂളിയെത്തി
നിന്നിളം ചുണ്ടിലെതേന് നുകരാന്
കിട്ടിയ തേൻതുളളി ചുണ്ടിൽ വഹിച്ചിട്ടു
കൂട്ടിനെ ലക്ഷ്യമായ് പറന്നു നീങ്ങും
വീണ്ടുമാവണ്ടത്താൻ
നിന്നെ കാണാൻ
സ്നേഹസംഗീതം മുഴക്കിടുമ്ബോൾ
 

Mohammed sahad ak.
6A എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത