"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/അമ്മുവിന്റെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''അമ്മുവിന്റെ സങ്കടം ''' | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| സ്കൂൾ കോഡ്= 48533
| സ്കൂൾ കോഡ്= 48533
| ഉപജില്ല=      വണ്ടൂർ  
| ഉപജില്ല=      വണ്ടൂർ  
| ജില്ല=   
| ജില്ല=  മലപ്പുറം
| തരം=      കഥ  
| തരം=      കഥ  
| color=      5
| color=      5
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

15:17, 3 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മുവിന്റെ സങ്കടം

അമ്മു സ്കൂൾ വിട്ട് കര ഞ്ഞു കൊണ്ടാണ് വീട്ടിലെത്തിയത്. അവളെയും കാത്തിരിക്കുകയായിരുന്നു അമ്മ. അമ്മ അവളോട്‌ ചോദിച്ചു, എന്തിനാ അമ്മുക്കുട്ടി കരയുന്നെ. അവൾ വിഷമത്തോടെ പറഞ്ഞു, അമ്മേ നാളെമുതൽ സ്കൂൾ അവധിയാണ്. കൂട്ടുകാരെയും ടീച്ചറിനെയും കാണാൻ പറ്റില്ല. അമ്മ അവളെ ചേർത്തുകൊണ്ട് പറഞ്ഞു, മോളെ, കൊറോണ വൈറസ് കാരണം കുറേ ആളുകൾ മരിക്കുന്നുണ്ട്. കുറച്ചു നാൾ നമ്മൾ പുറത്തൊന്നും വെറുതെ നടക്കാതിരിക്കണം. അച്ഛന്റെയും അമ്മയുടെയും കൂടെ കളിച്ചു ചെറിയ ജോലികൾ ചെയ്തു കൊണ്ടിരിക്കണം.മുത്തശ്ശിയുടെ കഥകൾ കേൾക്കണം. അമ്മു വീണ്ടും ചോദിച്ചു, അപ്പോൾ കൊറോണ വൈറസ് നശിക്കുവോ അമ്മേ. അമ്മ കുറച്ചു കാര്യങ്ങൾ കൂടി അമ്മുവിന് പറഞ്ഞു കൊടുത്തു, അത് മാത്രം പോരാമോളെ, നമ്മുടെ വീടും, പരിസരവും, ശരീരവുമൊക്കെ ശുചിയായിരിക്കണം. ശുദ്ധമായ ആഹാ രവും വെള്ളവും കുടിക്കണം. ഇല്ലെങ്കിൽ പലരോഗങ്ങളും ഉണ്ടാവും മോളെ.എല്ലാവരുംഇത്പോലെ ശുചിത്വംപാലിച്ചാൽ ഈവൈറസുകളെല്ലാം നശിക്കും. അപ്പോൾ അമ്മുക്കുട്ടിക്ക് സ്കൂളിൽ പോയി കൂട്ടുകാരോടൊത്ത് കളിച്ചു പഠിച്ചു രസിക്കാം . ഇത്കേട്ടയുടൻ അമ്മുമോൾക് സന്തോഷമായി. അവൾ അമ്മയെ കെട്ടിപിടിച്ചു.

ദിയ ഫാത്തിമ എ കെ
3c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ