"കുന്നുമ്മൽ എൽ പി എസ്/അക്ഷരവൃക്ഷം/ലോക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= ലോക് ഡൗൺ | color=2}} കൊറോണ വൈറ സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 4: | വരി 4: | ||
കൊറോണ വൈറ സ് വന്നതുകൊണ്ട് സ്കൂൾ നേരത്തെ അടച്ചു . പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചതുകൊണ്ട് വാഹനങ്ങൾ പോകാതെയായി. കടകളൊന്നും തുറന്നില്ല. പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും പോലീസ് അടച്ചു .ജനങ്ങൾ പുറത്തിറങ്ങാതായി. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ പഞ്ചായത്ത് നിശ്ചയിച്ച ആൾക്കാർ വീട്ടിൽ എത്തിച്ചു തരും. ഇതിനിടയിൽ ആഘോഷമില്ലാതെ എന്റെ പിറന്നാളും കടന്നു പോയി. എന്റെ കൂട്ടുകയും ടീച്ചർമാരെയും കാണാൻ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്. വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ എനിക്ക് എന്റെ അമ്മമ്മയുടെ വീട്ടിൽ പോകാൻ കഴിഞ്ഞില്ല. എല്ലാം കൊറോണ പറ്റിച്ചു.അച്ഛന്റെ കൂടെ പച്ചക്കറി കൃഷി ചെയ്യാൻ സഹായിക്കാറുണ്ട്. സൈക്കളോടിച്ചും ഒളിച്ചും പൊത്തും കളിച്ചും ടി.വി കണ്ടും സമയം പോക്കും. നമ്മുടെ നാടിനെ പിടികൂടിയ ഈ മഹാ രോഗം എന്നാണ് ഒഴിഞ്ഞു പോവുക.ഈ രോഗം എത്രയും പെട്ടെന്ന് നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. | കൊറോണ വൈറ സ് വന്നതുകൊണ്ട് സ്കൂൾ നേരത്തെ അടച്ചു . പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചതുകൊണ്ട് വാഹനങ്ങൾ പോകാതെയായി. കടകളൊന്നും തുറന്നില്ല. പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും പോലീസ് അടച്ചു .ജനങ്ങൾ പുറത്തിറങ്ങാതായി. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ പഞ്ചായത്ത് നിശ്ചയിച്ച ആൾക്കാർ വീട്ടിൽ എത്തിച്ചു തരും. ഇതിനിടയിൽ ആഘോഷമില്ലാതെ എന്റെ പിറന്നാളും കടന്നു പോയി. എന്റെ കൂട്ടുകയും ടീച്ചർമാരെയും കാണാൻ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്. വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ എനിക്ക് എന്റെ അമ്മമ്മയുടെ വീട്ടിൽ പോകാൻ കഴിഞ്ഞില്ല. എല്ലാം കൊറോണ പറ്റിച്ചു.അച്ഛന്റെ കൂടെ പച്ചക്കറി കൃഷി ചെയ്യാൻ സഹായിക്കാറുണ്ട്. സൈക്കളോടിച്ചും ഒളിച്ചും പൊത്തും കളിച്ചും ടി.വി കണ്ടും സമയം പോക്കും. നമ്മുടെ നാടിനെ പിടികൂടിയ ഈ മഹാ രോഗം എന്നാണ് ഒഴിഞ്ഞു പോവുക.ഈ രോഗം എത്രയും പെട്ടെന്ന് നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. | ||
{{BoxBottom1 | പേര്= ആദിൽ കൃഷ്ണ | ക്ലാസ്സ്=2 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കുന്നുമ്മൽ എൽ പി എസ് | സ്കൂൾ കോഡ്= 14414| ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 5}} | {{BoxBottom1 | പേര്= ആദിൽ കൃഷ്ണ | ക്ലാസ്സ്=2 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കുന്നുമ്മൽ എൽ പി എസ് | സ്കൂൾ കോഡ്= 14414| ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 5}} | ||
{{Verification4 | name=MT 1259| തരം= ലേഖനം}} | |||
13:52, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക് ഡൗൺ
കൊറോണ വൈറ സ് വന്നതുകൊണ്ട് സ്കൂൾ നേരത്തെ അടച്ചു . പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചതുകൊണ്ട് വാഹനങ്ങൾ പോകാതെയായി. കടകളൊന്നും തുറന്നില്ല. പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും പോലീസ് അടച്ചു .ജനങ്ങൾ പുറത്തിറങ്ങാതായി. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ പഞ്ചായത്ത് നിശ്ചയിച്ച ആൾക്കാർ വീട്ടിൽ എത്തിച്ചു തരും. ഇതിനിടയിൽ ആഘോഷമില്ലാതെ എന്റെ പിറന്നാളും കടന്നു പോയി. എന്റെ കൂട്ടുകയും ടീച്ചർമാരെയും കാണാൻ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്. വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ എനിക്ക് എന്റെ അമ്മമ്മയുടെ വീട്ടിൽ പോകാൻ കഴിഞ്ഞില്ല. എല്ലാം കൊറോണ പറ്റിച്ചു.അച്ഛന്റെ കൂടെ പച്ചക്കറി കൃഷി ചെയ്യാൻ സഹായിക്കാറുണ്ട്. സൈക്കളോടിച്ചും ഒളിച്ചും പൊത്തും കളിച്ചും ടി.വി കണ്ടും സമയം പോക്കും. നമ്മുടെ നാടിനെ പിടികൂടിയ ഈ മഹാ രോഗം എന്നാണ് ഒഴിഞ്ഞു പോവുക.ഈ രോഗം എത്രയും പെട്ടെന്ന് നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം