"ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/.അതിജീവിക്കണം നമുക്ക് -" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കണം നമുക്ക് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:19, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കണം നമുക്ക്


അപ്രതീക്ഷിതമായാണ് ഞങ്ങൾക്ക് വേനലവധി തുടങ്ങിയത്. ആദ്യമൊക്കെ വരാനുള്ള അവധി ദിവസങ്ങളെ- ക്കുറിച്ചോർത്ത് സന്തോഷിച്ചു. പിന്നെയാണ് ഈ ദിവസങ്ങൾ കരുതലിന്റേതാണെന്ന് മനസ്സിലാക്കിയത്.
ഭക്ഷണം കഴിക്കുമ്പോൾ മാത്രം കൈ
കഴുകിയിരുന്ന ഞാൻ ഇടയ്ക്കിടക്ക്
സോപ്പിട്ട് കൈ കഴുകാൻ തുടങ്ങി. ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്ന് പഠിച്ചു ഓരോ ദിവസംചെല്ലുംതോറും
കൊറോണ വൈറസ് ചില്ലറക്കാരനല്ല
എന്ന് ഞാൻ മനസിലാക്കി. വലിയ ആഘോഷമാക്കാനിരുന്ന മാമന്റെ കല്യാണം ചടങ്ങിലൊതുക്കി. എല്ലാം
ഈ ഇത്തിരിക്കുഞ്ഞൻ വൈറസിനെ
തോൽപിക്കാൻ.. നമ്മൾ വീടുകളിൽ
കഴിയുമ്പോഴും നമുക്ക് വേണ്ടി പ്രയത്നിക്കുന്ന എല്ലാവർക്കും നന്ദി പറയുന്നു....

 

ധ്യാൻ തീർത്ഥ്
2B ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം