"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കൂട്ടിലടയ്ക്കാം ഭീകരനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

12:59, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൂട്ടിലടയ്ക്കാം ഭീകരനെ


നല്ലൊരു അവധിക്കാലത്തു്
 വന്നെത്തീല്ലൊ ചൈനേന്ന്
കൊറോണയെന്നൊരു വൈറസ്
പേടിക്കേണ്ട കരുതീടാം
 കൈ കഴുകീടം എപ്പോഴും
ഓടിച്ചീടാം ഭീകരനെ
വീട്ടിലിരിക്കാം ഒന്നിച്ച്
കൂട്ടിലടയ്‌ക്കാം കൊറോണയെ

 

നേഹ മാരിയ ജോബി
1 എ സെന്റ് .മാത്യൂസ് എൽ പി എസ് കടനാട് ,കോട്ടയം,രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത