നല്ലൊരു അവധിക്കാലത്തു് വന്നെത്തീല്ലൊ ചൈനേന്ന് കൊറോണയെന്നൊരു വൈറസ് പേടിക്കേണ്ട കരുതീടാം കൈ കഴുകീടം എപ്പോഴും ഓടിച്ചീടാം ഭീകരനെ വീട്ടിലിരിക്കാം ഒന്നിച്ച് കൂട്ടിലടയ്‌ക്കാം കൊറോണയെ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത