ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
G.L.P.S.OTTAPPUNNA (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
*[[{{PAGENAME}}/പ്രതിരോധം |പ്രതിരോധം ]] 
{{BoxTop1
{{BoxTop1
| തലക്കെട്ട്=    പ്രതിരോധം    <!--പ്രതിരോധം -->
| തലക്കെട്ട്=    പ്രതിരോധം    <!--പ്രതിരോധം -->

12:15, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

*പ്രതിരോധം    
പ്രതിരോധം


ചൈനയിൽ നിന്നൊരു വീരൻ
കൊറോ‍ണ എന്നൊരു വീരൻ
ലോകം മുഴുവൻ പടർന്നു പിടിച്ചു
ജീവൻ മുഴുവൻ കാർന്നു തിന്നു
ഭീതിയിലാണ്ടു മാനവരെല്ലാം
വന്നു വീരൻ കേരളനാട്ടിൽ
കേരളമക്കൾ ഒറ്റക്കെട്ടായി
തട‍ഞ്ഞു നിർത്തി മഹാവ്യാധിയെ
വ്യക്തി ശുചിത്വം പാലിച്ചീടൂ
കൊറോ‍ണ വീരനെ അകറ്റി നിർത്തൂ
 

ഗൗരി പാർവ്വതി
4 ജി.എൽ .പി.എസ്,ഒറ്റപ്പുന്ന,ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത