"ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കവിത}}

11:59, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഞങ്ങതൻ സ്വപ്നത്തെ
മായ്ക്കുവാൻ വന്നൊരു
ദുരന്തമാണു നീ.......

ഞങ്ങതൻ പുഞ്ചിരികളെ
മായ്ക്കുവാനെത്തിയ
കൊലയാളിയാണു നീ...

എങ്കിലും സോദരാ....
പൂർണ്ണമാം ശക്തിയോടെ
ഞങ്ങൾ ഉയിർത്തെഴുന്നേൽക്കും
ഇത് നീ കണ്ട ചെെനയല്ല
ഇത് നീ കണ്ട ഇറാനല്ല
ഇത് മാമലകൾക്കപ്പുറത്തെ
കൊച്ചു കേരളനാടാണ്
ഞങ്ങടെ മലയാളനാട്

ഫാത്തിമ ബഹ്ജ എം
5 C ഗണപത് എ യു പി സ്ക്കൂൾ, രാമനാട്ടുകര
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത