"ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/പൂവണിയാത്ത വിനോദയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പൂവണിയാത്ത വിനോദയാത്ര <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= പൂവണിയാത്ത വിനോദയാത്ര <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പൂവണിയാത്ത വിനോദയാത്ര <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p>ജനുവരിമാസം ആദ്യആഴ്ചയിലെ തിങ്കളാഴ്ചയാണ് ഞങ്ങളുടെ ക്ലാസ് ടീച്ചർ വിനോദയാത്രയെപ്പറ്റി സൂചിപ്പിച്ചത്.വിനോദയാത്രയെപ്പറ്റി അറിഞ്ഞപ്പോൾ ഞങ്ങളുടെ മനസ്സിൽ സന്തോഷം അലതല്ലിയിരുന്നു.കൂട്ടുകാരെല്ലാം സന്തോഷം കൊണ്ടു തുള്ളിച്ചാടി. 2020ഫെബ്രുവരി അവസാന ആഴ്ചയിലെ ഒരു ദിനമാണ് വിനോദയാത്രയ്ത്ത് തെരഞ്ഞെടുത്തിരുന്നത്.ഊട്ടിയായിരുന്നു വിനോദയാത്രക്ക് നിശ്ചയിച്ചിരുന്നത്.ആവിടുത്തെ തണുപ്പിനേക്കുറിച്ചുും പ്രകൃതിയേക്കുറിച്ചും ഓരോരുത്തരും പറഞ്ഞുകേട്ടത് മനസ്സിൽ തിങ്ങിനിറയുകയും പല രാത്രികളിലും സ്വപ്നം കാണുകയും ചെയ്തിരുന്നു.അങ്ങനിരിക്കെയാണ് ചൈനയിലെ വൂഹാനിൽ നിന്നും ആ വാർത്ത ഞങ്ങളുടെ കുരുന്നുമനസ്സിലേക്ക് വില്ലനായി കടന്നുകയറിയത് .ചൈനയിൽ കോവിഡ്19 എന്ന മഹാമാരി പടർന്നുപിടിക്കുന്നു എന്നതായിരുന്നു ആ വാർത്ത.പതിയെ പതിയെ നമ്മുടെ കൊച്ചു കേരളത്തിലും ആ വില്ലൻ പിടിമുറുക്കിക്കഴിഞ്ഞു എന്നും.വൈറസ് വ്യാപനം അധികരിച്ചതോടെ ഞങ്ങളുടെ വിനോദയാത്ര എന്ന സ്വപ്നം പൂവണിയാത്തതായി മാറി.......</p> | |||
പേര്= ദിയ | |||
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി. യു. പി. എസ് പുറത്തൂർ പടിഞ്ഞാറേക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 19777 | |||
| ഉപജില്ല= തിരൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
11:46, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പൂവണിയാത്ത വിനോദയാത്ര
ജനുവരിമാസം ആദ്യആഴ്ചയിലെ തിങ്കളാഴ്ചയാണ് ഞങ്ങളുടെ ക്ലാസ് ടീച്ചർ വിനോദയാത്രയെപ്പറ്റി സൂചിപ്പിച്ചത്.വിനോദയാത്രയെപ്പറ്റി അറിഞ്ഞപ്പോൾ ഞങ്ങളുടെ മനസ്സിൽ സന്തോഷം അലതല്ലിയിരുന്നു.കൂട്ടുകാരെല്ലാം സന്തോഷം കൊണ്ടു തുള്ളിച്ചാടി. 2020ഫെബ്രുവരി അവസാന ആഴ്ചയിലെ ഒരു ദിനമാണ് വിനോദയാത്രയ്ത്ത് തെരഞ്ഞെടുത്തിരുന്നത്.ഊട്ടിയായിരുന്നു വിനോദയാത്രക്ക് നിശ്ചയിച്ചിരുന്നത്.ആവിടുത്തെ തണുപ്പിനേക്കുറിച്ചുും പ്രകൃതിയേക്കുറിച്ചും ഓരോരുത്തരും പറഞ്ഞുകേട്ടത് മനസ്സിൽ തിങ്ങിനിറയുകയും പല രാത്രികളിലും സ്വപ്നം കാണുകയും ചെയ്തിരുന്നു.അങ്ങനിരിക്കെയാണ് ചൈനയിലെ വൂഹാനിൽ നിന്നും ആ വാർത്ത ഞങ്ങളുടെ കുരുന്നുമനസ്സിലേക്ക് വില്ലനായി കടന്നുകയറിയത് .ചൈനയിൽ കോവിഡ്19 എന്ന മഹാമാരി പടർന്നുപിടിക്കുന്നു എന്നതായിരുന്നു ആ വാർത്ത.പതിയെ പതിയെ നമ്മുടെ കൊച്ചു കേരളത്തിലും ആ വില്ലൻ പിടിമുറുക്കിക്കഴിഞ്ഞു എന്നും.വൈറസ് വ്യാപനം അധികരിച്ചതോടെ ഞങ്ങളുടെ വിനോദയാത്ര എന്ന സ്വപ്നം പൂവണിയാത്തതായി മാറി....... പേര്= ദിയ |
ക്ലാസ്സ്= 7 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി. യു. പി. എസ് പുറത്തൂർ പടിഞ്ഞാറേക്കര | സ്കൂൾ കോഡ്= 19777 | ഉപജില്ല= തിരൂർ | ജില്ല= മലപ്പുറം | തരം= കഥ | color= 2
}} |