ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/Covid 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=Covid 19 <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 18: വരി 18:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

11:32, 3 മേയ് 2020-നു നിലവിലുള്ള രൂപം

Covid 19

Covid 19 എന്ന കൊറോണ വൈറസ് ഡിസീസസ് 2019 ചൈനയിലെ പ്രദേശമായ വുഹാനിൽ താമസിച്ചിരുന്ന ലീവൻ ലിയാങ് എന്ന വ്യക്തിക്കാണ് ആദ്യമായി വൈറസ് ബാധിതകണ്ടെത്തിയത്. ലോകമെമ്പാടും പടർന്നു പിടച്ച കൊറോണ മൂലം ലക്ഷക്കണക്കിൻ ആളുകളാണ് മരിച്ച് വീഴുന്നത്. വൈറസ് ബാധിച്ച രോഗികളുടെ എണ്ണത്തിൽ കണക്കില്ല. കൊറോണ മൂലം നമുക്ക് ഒരുപാട് ഗുണങ്ങളുമുണ്ടായിട്ടുണ്ട്. റോഡിലും പുഴയിലും മാലിന്യങ്ങളില്ല, റോഡിലൊന്നും തിരക്കില്ല, ലോക്ക് ഡൗൺ കാരണവും നമുക്ക് ഒരു പാട് ഗുണങ്ങളുണ്ടായിട്ടുണ്ട്. സർക്കാർ പറയുന്നതും ആരോഗ്യ വകുപ്പ് നിർദേശങ്ങളും പാലിച്ചാൽ നമുക്ക് കൊറോണയെ അതിജീവിക്കാൻ കഴിയും

Fathima rifa. p
4c Amups Areekkad
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം