"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/ലോക്കഡൗണിനുശേഷമുള്ള സാമ്പത്തിക സുസ്ഥിരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ലോക്കഡൗണിനുശേഷമുള്ള സാമ്പത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 31: | വരി 31: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=ലേഖനം}} |
05:51, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്കഡൗണിനുശേഷമുള്ള സാമ്പത്തിക സുസ്ഥിരത
ഇന്ന് നമ്മുടെ രാജ്യം ലോക്ക്ഡൗണിലാണ് .കോവിഡിന്റെ ഭീതി നിലനിൽക്കുന്നതിനാൽ ലോക്ക്ഡൗൺ ഭാഗികമായി മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളൂ .എന്നാൽ ലോക്ക്‌ഡൗണിനുശേഷം നമ്മുടെ രാജ്യം അനുഭവിക്കാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി വളരെ വലുതാണ് .ഈ സാമ്പത്തിക പ്രതിസന്ധിയെ 2008 -ലെ സാമ്പത്തിക പ്രതിസന്ധിയുമായാണ് സാമ്പത്തിക വിദഗ്ധർ താരതമ്യം ചെയ്യുന്നത്. ഇന്ത്യയിൽ ഇങ്ങനെയാണെങ്കിൽ ലോകത്തെ കണക്കു നാമെടുക്കുമ്പോൾ 1930 -ലുണ്ടായതിനേക്കാൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ലോകം നേരിടാൻ പോകുന്നത് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു .
ബിസിനസ്സ് പുനരാരംഭിക്കാനും ബിസിനസ്സ് ചക്രം തിരിക്കുവാനും മതിയായ സാമ്പത്തിക പിന്തുണ ലഭിച്ചെങ്കിൽ മാത്രമേ ഇവർക്കൊരു തിരിച്ചു വരവിനും സാധ്യതയുളളൂ .ലോക്‌ഡൗണിനു മുൻപും ലോക്ക്ഡൗണിലും സമാഹരിച്ചിട്ടുള്ള ഉയർന്ന പലിശയുള്ള എല്ലാ വായ്പകളും ചേർത്ത് ഒരൊറ്റ വായ്‌പയാക്കി മാറ്റണം .ബാങ്കുകൾ വായ്പകൾ ഏറ്റെടുക്കുന്ന സേവനം ഇതിനായി ഉപയോഗിക്കാം .വായ്പ തിരിച്ചടവിനും പലിശ ഇളവിനും സമയം നീട്ടിക്കിട്ടുന്നതിനും ശ്രമിക്കണം .കൊറോണ കാലത്ത് സൃഷ്‌ടിയ്ക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ലഭ്യമായ ഏറ്റവും പരിമിതമായ സ്‌ഥലത്തുപോലും സ്വന്തം ആവശ്യത്തിനുള്ള കൃഷി ചെയ്യാൻ ലോകമെമ്പാടുമുള്ള ജനങ്ങൾ തയ്യാറാകണം .നമ്മുടെ കേരളത്തെ സംബന്ധിച്ചിടത്തോളം സംയോജിത കൃഷിരീതിയ്ക്ക് യോജ്യമായ സ്ഥലമാണ് .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം