"ജി എൽ പി എസ് ചീക്കല്ലൂർ/അക്ഷരവൃക്ഷം/നല്ല കൃഷിക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നല്ലകൃഷിക്കാരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=ലേഖനം}} |
05:29, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
നല്ലകൃഷിക്കാരൻ
ഒരു ഗ്രാമത്തിൽ ദാമു എന്നുപേരുള്ള ഒരു കൃഷിക്കാരൻഉണ്ടായിരുന്നു. കൃഷിയായിരുന്നു അയാളുടെ ഏക വരുമാനമാർഗ്ഗം. നാട്ടുകാർ മരങ്ങളും,കാടുകളും നശിപ്പിക്കുമ്പോൾ ദാമു വരൾച്ചവരുമെന്ന് അവരോടെല്ലാം പറയുമായിരുന്നു. ദാമുവിന്റെ വാക്കുകൾ ആരും ചെവികൊണ്ടില്ല. അങ്ങനെ ആ ഗ്രാമത്തിൽ വലിയ വരൾച്ചയുണ്ടായി.ആവരൾച്ചയിൽ ഗ്രാമത്തിലെ കൃഷിയെല്ലാംനശിച്ചുപോയി. ദാമുവിന്റെ കൃഷിയും നശിച്ചുപോയി.അങ്ങനെ ദാമുവിഷമിച്ചിരിക്കുമ്പോൾ ദാമുവിന്റെ മനസ്സിൽ ഒരു ആശയംഉണ്ടായി.ഒരുകുളം കുഴിച്ച് അടുത്ത വർഷത്തേക്കുള്ള വെള്ളം ശേഖരിച്ചുവെക്കുക. വരൾച്ച ഉണ്ടാകുമ്പോൾ കുളത്തിലെ വെള്ളം എടുത്ത് കൃഷി ചെയ്യുക. ഇക്കാര്യം ദാമു തൊട്ടടുത്തുള്ള കൃഷിക്കാരോട് ചെന്ന് പറഞ്ഞു.എന്നാൽ അവർ ഇക്കാര്യത്തിൽ താൽപര്യം കാണിച്ചില്ല എന്ന് മാത്രമല്ല ദാമുവിനെ കളിയാക്കുകയും ചെയ്തു.. എന്നാൽ കഠിനാധ്വാനിയായ ദാമു സ്വന്തം കുളം നിർമിക്കാൻ തീരുമാനിച്ചു. അയാൾ കുളം നിർമ്മിച്ച് അതിൽ വെള്ളം നിറച്ചു. അങ്ങനെ ആ നാട്ടിൽ വീണ്ടും വരൾച്ചയുണ്ടായി.അവിടത്തെ കൃഷിയെല്ലാം നശിച്ചുപോയി.എന്നാൽ ദാമുവിന്റെ കൃഷിമാത്രം നശിച്ചില്ല.ദാമു ആ കുളത്തിൽ നിന്ന് വെള്ളമെടുത്ത് കൃഷി ചെയ്തു. മറ്റുകൃഷിക്കാർ ദാമുവിനോട് മാപ്പുപറയുകയും ചെയ്തു. ദാമു പിന്നീടടുള്ളകാലം കൃഷിചെയ്ത് സുഖമായിജീവിച്ചു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം