"ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/അക്ഷരവൃക്ഷം/മഴക്കാലത്തെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഴക്കാലത്തെ ശുചിത്വം | color=4 }} നല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
| സ്കൂൾ കോഡ്=19607
| സ്കൂൾ കോഡ്=19607
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം= ലേഖനം
| തരം= ലേഖനം
| color=1
| color=1
}}
}}

04:52, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴക്കാലത്തെ ശുചിത്വം

നല്ല മഴ. തോരാതെയുള്ള മഴ നോക്കി ഇരിക്കുകയാണ് അമ്മുവും അപ്പുവും. മഴ തോർന്നപ്പോൾ ഞങ്ങൾ മണ്ണപ്പം ചുട്ടു കളിച്ചു. പെട്ടെന്ന് അമ്മ വിളിച്ചപ്പോൾ ഓടിപ്പോയി ചായ കുടിച്ചു. അടുത്ത രണ്ടു ദിവസം നല്ല കൊതു ശല്യം. അമ്മുമ്മ ചോദിച്ചു.. എത്ര കൊതുക്.. ഏതെങ്കിലും സ്ഥലത്തു വെള്ളം കെട്ടി നിന്നിട്ടുണ്ടാകും. അപ്പോഴാണ് ഞങ്ങൾക്ക് ഞങ്ങൾ കളിച്ച ചിരട്ട കമിഴ്ത്തി വച്ചില്ല എന്നോർമ്മ വന്നത്. പിറ്റേ ദിവസം തന്നെ പറമ്പ് മുഴുവൻ ഞങ്ങൾ വൃത്തിയാക്കി.. കൊതു ശല്യവും കുറഞ്ഞു....

മുഹമ്മദ്‌ റിഷാൻ. K. P
2A ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം