"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Kannans എന്ന ഉപയോക്താവ് IPC AMLPS P.C.PALAM/അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്ന താൾ [[ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/അക്ഷര...) |
||
(വ്യത്യാസം ഇല്ല)
|
04:30, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗ പ്രതിരോധം
മഴക്കാലം വരുകയാണ് മഴക്കാലം വന്നാൽ രോഗങ്ങൾ വരും രോഗങ്ങൾ വരാതിരിക്കാൻ നാം ശുചിത്വം പാലിക്കണം ശുചിത്വം പാലിച്ചില്ലെങ്കിൽ ഡെങ്കിപ്പനി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, എലിപ്പനി മുതലായ രോഗങ്ങൾ വരും. അതിനാൽ നാം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണം . ചിരട്ടകൾ പ്ലാസ്റ്റിക് കുപ്പികൾ കവറുകൾ എന്നിവ വലിച്ചെറിയാതിരിക്കുക, കൊതുകുകളുടെ നശിപ്പിക്കുക , ഈച്ച വന്നുനിൽക്കുന്ന ഭക്ഷണം കഴിക്കാതിരിക്കുക, വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക, എന്നിവ നാം പാലിക്കണം .കൂടാതെ നമ്മുടെ കൈ സോപ്പിട്ട് കഴുകുക, നഖം വെട്ടുക, നിത്യം കുളിക്കുക, പ്രതിരോധശേഷി കൂട്ടാൻ ഉള്ള ഭക്ഷണം കഴിക്കുക, എന്നിവ പാലിച്ചില്ലെങ്കിലേ നമുക്ക് എല്ലാവർക്കും രോഗം പിടിപെടുന്നതിൽ നിന്ന് രക്ഷനേടാൻ ആവൂ. അതിന് നാമെല്ലാവരും ഒരുമിച്ച് കൈകോർത്തു നിൽക്കണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ