"ഗവ എച്ച് എസ് അഴീക്കോട്/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണ എന്ന മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം കൊറോണ എന്ന മഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
| തലക്കെട്ട്=  അതിജീവിക്കാം കൊറോണ എന്ന മഹാമാരിയെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അതിജീവിക്കാം കൊറോണ എന്ന മഹാമാരിയെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റേതെങ്കിലും ജീവികളുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതും വളരെ ചെറുതും ലളിതഘടനയോടുകൂടിയതുമായ സൂക്ഷമരോഗാണുക്കളാണ് വൈറസുകൾ. മറ്റുജീവികളെപ്പോലെയല്ല വൈറസുകൾ. വൈറസിനു ജീവനുണ്ടോ എന്നു ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്.വൈറസുകളുടെ പ്രധാനഭാഗം അവയുടെ ആർ എൻ എ ആണ്. അതുകൊണ്ട് തന്നെ ആതിഥേയകോശത്തെ ആശ്രയിച്ചു മാത്രമേ ഇവയ്ക് നിലനിൽപ്പുള്ളൂ. 2003 ൽ ചൈനയിലാണ് സാർസ് എന്ന കൊറോണ വൈറസ് രോഗം  സ്ഥിരീകരിക്കുന്നത്. എന്നാൽ 2004 മെയ് മാസത്തിനു ശേഷം ഈ രോഗം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലായിരുന്നു.ഇതുപോലെ തന്നെ റിപ്പോർട്ട് ചെയ്തിരുന്ന രോഗമാണ് മെരസ്. ഇത് 2012 സൌദി അറേബ്യയിലാണ് ആദ്യമായി കണ്ടെത്തിയത്.ഈ രോഗത്തിന്റെയും കാരണം ഒരു കൊറോണ വൈറസ് തന്നെയാണ്. എന്നാൽ നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്നു പറയുന്നത് ഇവയുടെ മറ്റൊരു രൂപമാണ്. ലോകാരോഗ്യസംഘടന ഈ രോഗത്തിന് പേരിട്ടത് Covid-19 എന്നാണ് (Corona Virus Disease 2019) .ഈ വൈറസിന്റെ രണ്ട് പ്രധാന ഭാഗങ്ങളാണ് അതിന്റെ ആർ എൻ എയും സ്പൈപ്രോട്ടീനും. ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്ന് ശ്വാസ നാളത്തിലെത്തുന്നു.</p>
<p>ചൈനയിലെ വുഹാൻ നഗരത്തിലാണ് ലോകത്ത് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറുസ്രവത്തുള്ളികളിലൂടെയാണ് കോവിഡ് 19 മറ്റുള്ളവരിലേക്ക് പകരുന്നത്. ഈ രോഗം പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നത് സോപ്പ് ഉപയോഗിച്ചും 60% വരെ ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിച്ചും കൈ കഴുകുക എന്നതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തുക. കരുതലോടെ വ്യക്തി ശുചിത്വം ഉറപ്പാക്കിയാൽ വൈറസ് വ്യാപിക്കുന്നത് നമുക്ക് തടയാനാകും. കണ്ണും മൂക്കും വായും കൈകൾ കൊണ്ട് തൊടാതിരിക്കുക. പനിയും ചുമയും ഉള്ള ആളുകളുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുക.അത്യാവശ്യഘട്ടങ്ങളിൽ പുറത്തുപോവുകയാണെങ്കിൽ മാസ്ക് ധരിക്കുക. പ്രത്യാശയുടെയും അതിജീവനത്തിന്റെയും കരുത്താർന്ന് നമുക്ക് മുന്നോട്ട് പോയേ തീരൂ...ജാഗ്രത എന്ന ആയുധം കൊണ്ട് കോവിഡിനെ ഒരുമയോടെ തോൽപ്പിക്കാൻ.</p>
{{BoxBottom1
| പേര്= ഫർസാന .സി
| ക്ലാസ്സ്=  10A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജിഎച്ച്എസ്എസ് അഴീക്കോട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13018
| ഉപജില്ല=പാപ്പിനിശ്ശേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂ‍ർ
| തരം=      <!-- ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:21, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കാം കൊറോണ എന്ന മഹാമാരിയെ

സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റേതെങ്കിലും ജീവികളുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതും വളരെ ചെറുതും ലളിതഘടനയോടുകൂടിയതുമായ സൂക്ഷമരോഗാണുക്കളാണ് വൈറസുകൾ. മറ്റുജീവികളെപ്പോലെയല്ല വൈറസുകൾ. വൈറസിനു ജീവനുണ്ടോ എന്നു ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്.വൈറസുകളുടെ പ്രധാനഭാഗം അവയുടെ ആർ എൻ എ ആണ്. അതുകൊണ്ട് തന്നെ ആതിഥേയകോശത്തെ ആശ്രയിച്ചു മാത്രമേ ഇവയ്ക് നിലനിൽപ്പുള്ളൂ. 2003 ൽ ചൈനയിലാണ് സാർസ് എന്ന കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നത്. എന്നാൽ 2004 മെയ് മാസത്തിനു ശേഷം ഈ രോഗം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലായിരുന്നു.ഇതുപോലെ തന്നെ റിപ്പോർട്ട് ചെയ്തിരുന്ന രോഗമാണ് മെരസ്. ഇത് 2012 സൌദി അറേബ്യയിലാണ് ആദ്യമായി കണ്ടെത്തിയത്.ഈ രോഗത്തിന്റെയും കാരണം ഒരു കൊറോണ വൈറസ് തന്നെയാണ്. എന്നാൽ നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്നു പറയുന്നത് ഇവയുടെ മറ്റൊരു രൂപമാണ്. ലോകാരോഗ്യസംഘടന ഈ രോഗത്തിന് പേരിട്ടത് Covid-19 എന്നാണ് (Corona Virus Disease 2019) .ഈ വൈറസിന്റെ രണ്ട് പ്രധാന ഭാഗങ്ങളാണ് അതിന്റെ ആർ എൻ എയും സ്പൈപ്രോട്ടീനും. ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്ന് ശ്വാസ നാളത്തിലെത്തുന്നു.

ചൈനയിലെ വുഹാൻ നഗരത്തിലാണ് ലോകത്ത് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന വൈറസ് നിറഞ്ഞ ചെറുസ്രവത്തുള്ളികളിലൂടെയാണ് കോവിഡ് 19 മറ്റുള്ളവരിലേക്ക് പകരുന്നത്. ഈ രോഗം പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നത് സോപ്പ് ഉപയോഗിച്ചും 60% വരെ ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിച്ചും കൈ കഴുകുക എന്നതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തുക. കരുതലോടെ വ്യക്തി ശുചിത്വം ഉറപ്പാക്കിയാൽ വൈറസ് വ്യാപിക്കുന്നത് നമുക്ക് തടയാനാകും. കണ്ണും മൂക്കും വായും കൈകൾ കൊണ്ട് തൊടാതിരിക്കുക. പനിയും ചുമയും ഉള്ള ആളുകളുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുക.അത്യാവശ്യഘട്ടങ്ങളിൽ പുറത്തുപോവുകയാണെങ്കിൽ മാസ്ക് ധരിക്കുക. പ്രത്യാശയുടെയും അതിജീവനത്തിന്റെയും കരുത്താർന്ന് നമുക്ക് മുന്നോട്ട് പോയേ തീരൂ...ജാഗ്രത എന്ന ആയുധം കൊണ്ട് കോവിഡിനെ ഒരുമയോടെ തോൽപ്പിക്കാൻ.

ഫർസാന .സി
10A ജിഎച്ച്എസ്എസ് അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂ‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020