"കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/പ്രകൃതി നൽകിയ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി നൽകിയ പാഠം | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പ്രകൃതി നൽകിയ പാഠം | ||
| color= | | color= 1 | ||
}} | }} | ||
എന്ത് വന്നാലും അതൊന്നും വകവയ്ക്കാതെ പ്രകൃതിക്കെതിരെ ചൂഷണ പ്രവർത്തനങ്ങൾ ഒരു അറുതിയും ഇല്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ജീവിസമൂഹമാണ് മനുഷ്യൻ. അതിന് ഒരു ഉത്തമ ഉദാഹരണമാണ് സുനാമി, പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ അനുഭവിച്ചിട്ടും നിപ്പ പോലുള്ള രോഗങ്ങൾ വന്ന് മനുഷ്യനെ കൊന്നൊടുക്കിയിട്ടും അതിനു ശേഷം അവശേഷിക്കുന്നവ തൻ്റെ സ്വാർത്ഥതയ്ക്ക് എങ്ങനെ വിനിയോഗിക്കാം എന്ന ക്രൂര ചിന്തയിൽ ഏർപ്പെട്ടിരിക്കും അവർ. മറിച്ചുള്ളതിനെ പ്രായോഗികമായ രീതിയിൽ പ്രകൃതിയെ എങ്ങനെ ചേർത്തു പിടിക്കും എന്ന ആലോചന പോലും നാം മുന്നിൽ കാണുന്നില്ല. കണ്ടാൽ തന്നെ അത് പ്രയോഗിക്കുകയും ചെയ്യുന്നില്ല. | എന്ത് വന്നാലും അതൊന്നും വകവയ്ക്കാതെ പ്രകൃതിക്കെതിരെ ചൂഷണ പ്രവർത്തനങ്ങൾ ഒരു അറുതിയും ഇല്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ജീവിസമൂഹമാണ് മനുഷ്യൻ. അതിന് ഒരു ഉത്തമ ഉദാഹരണമാണ് സുനാമി, പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ അനുഭവിച്ചിട്ടും നിപ്പ പോലുള്ള രോഗങ്ങൾ വന്ന് മനുഷ്യനെ കൊന്നൊടുക്കിയിട്ടും അതിനു ശേഷം അവശേഷിക്കുന്നവ തൻ്റെ സ്വാർത്ഥതയ്ക്ക് എങ്ങനെ വിനിയോഗിക്കാം എന്ന ക്രൂര ചിന്തയിൽ ഏർപ്പെട്ടിരിക്കും അവർ. മറിച്ചുള്ളതിനെ പ്രായോഗികമായ രീതിയിൽ പ്രകൃതിയെ എങ്ങനെ ചേർത്തു പിടിക്കും എന്ന ആലോചന പോലും നാം മുന്നിൽ കാണുന്നില്ല. കണ്ടാൽ തന്നെ അത് പ്രയോഗിക്കുകയും ചെയ്യുന്നില്ല. | ||
ഇത്രയും നില ഗുരുതരമായപ്പോൾ പ്രകൃതിസംരക്ഷണം അത്യന്താപേക്ഷിതമാണെന്നറിഞ്ഞ ശാസ്ത്രലോകം ജൈവ പ്ലാസ്റ്റിക് , ജൈവ ജന്ധനം മുതലായവ കണ്ടെത്തിയെങ്കിലും ഇന്നും അവ നിത്യജീവിത സമുഹത്തിൽ പ്രായോഗികമായിട്ടില്ല." ഒരു കൈ, ഒരു തൈ" മുതലായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ആരംഭശൂരത്വം പോലെ അതിൻ്റെ തഴഞ്ഞ് ഇട്ടിരിക്കുകയാണ്. | |||
ലോകം ഇന്ന് ജാഗ്രതയിലാണ്. ചൈനയിൽ ഉത്ഭവം കൊണ് ഇന്ന് ലോക രാജ്യങ്ങൾ പോലും ഭയന്ന് വിറച്ച് കൊണ്ടിരിക്കുന്ന COVID - 19 എന്ന മഹാമാരിയുടെ സമയമാണിത്. ഈ രോഗത്തിന് അതിൻ്റെ ആരംഭത്തിൽ നൽകേണ്ട ജാഗ്രത മറന്നത് കൊണ്ടാണ്. നമ്മുടെ സ്ഥിതി ഇത്രയും ഗുരുതരമായത്. സ്വന്തം ജീവനെ പേടിച്ച് ലോക്ഡൗണിൽ കഴിയുന്ന ലോകജനത സമൂഹ നിരത്തിൽ തൻ്റെ വാഹനങ്ങൾ കൊണ്ടും, പരീക്ഷണങ്ങൾ കൊണ്ടും , പ്രകൃതിക്ക് എതിരായ പ്രവർത്തനങ്ങൾ ഇല്ലാത്തതു കൊണ്ടും കഴിഞ്ഞ കുറെ ദിവസം കൊണ്ട് പ്രകൃതിക്ക് മാറ്റം ഉണ്ടായി. ഇടവിട്ട് മഴ , അമിത ചൂട് ഇല്ല, തെളിഞ്ഞ അന്തരീക്ഷം ഇവയൊക്കെ നാം കാണുന്നു. പ്രകൃതിക്ക് വിശ്രമം കൊടുത്തപ്പോഴുള്ള മാറ്റം. | |||
കൊവിഡ് എന്ന വൈറസ് രോഗം പിടിപെട്ടപ്പോൾ നാം ആലോചിക്കണമായിരുന്നു, പ്രകൃതി എന്തുമാത്രം സഹനം അനുഭവിച്ചിട്ടുണ്ട് എന്ന്. പരിസ്ഥിതി നമുക്ക് വേണ്ടി തെളിനീരുറവ കാത്തു സൂക്ഷിച്ചു. നാം അതിനെ മലിനമാക്കി .. പ്രകൃതി നമുക്കൊരു ഹരിത ലോകം സമ്മാനിച്ചു.. നാമവയെ നശിപ്പിച്ചു. നമ്മുടെ ബുദ്ധി കൊണ്ട് നാം യുദ്ധങ്ങളും, പ്രകമ്പനങ്ങളും ഉണ്ടാക്കി. തൽഫലമായി പ്രകൃതി നശിച്ചു. മഴക്ക് പഴയ താളമില്ല. നീരുറവകൾ ഇല്ല. | |||
ദാനമായി കിട്ടിയതെല്ലാം നശിപ്പിച്ച് കഴിഞ്ഞപ്പോൾ നമ്മ ഒരു കുഞ്ഞു വൈറസ് തൊട്ടപ്പോൾ നമുക്ക് പൊള്ളി . നാം ചെയ്ത നാശങ്ങൾ ഓർത്താൽ ഈ വൈറസ് വരുത്തിയ നഷ്ടങ്ങൾ ഒന്നുമല്ല | ദാനമായി കിട്ടിയതെല്ലാം നശിപ്പിച്ച് കഴിഞ്ഞപ്പോൾ നമ്മ ഒരു കുഞ്ഞു വൈറസ് തൊട്ടപ്പോൾ നമുക്ക് പൊള്ളി . നാം ചെയ്ത നാശങ്ങൾ ഓർത്താൽ ഈ വൈറസ് വരുത്തിയ നഷ്ടങ്ങൾ ഒന്നുമല്ല അതിനാൽ അഹങ്കാര ബോധമില്ലാതെ പ്രകൃതി സൗഹാർദ്ദ മനസോടെ നമുക്ക് ഈ ലോകത്തെ സംരക്ഷിക്കാം. നല്ല ഒരു നാളേക്കായി | ||
ജയ് ഹിന്ദ് | ജയ് ഹിന്ദ് | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദിത്യൻ യു | | പേര്= ആദിത്യൻ യു | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട് | ||
| സ്കൂൾ കോഡ്= 39060 | | സ്കൂൾ കോഡ്= 39060 | ||
| ഉപജില്ല= | | ഉപജില്ല= ശാസ്താംകോട്ട | ||
| ജില്ല= കൊട്ടാരക്കര | | ജില്ല= കൊട്ടാരക്കര | ||
| തരം= | | തരം= ലേഖനം | ||
| color= | | color= 2 | ||
}} | }} | ||
{{Verification4|name=mtjose|തരം=ലേഖനം}} |
21:48, 2 മേയ് 2020-നു നിലവിലുള്ള രൂപം
പ്രകൃതി നൽകിയ പാഠം
എന്ത് വന്നാലും അതൊന്നും വകവയ്ക്കാതെ പ്രകൃതിക്കെതിരെ ചൂഷണ പ്രവർത്തനങ്ങൾ ഒരു അറുതിയും ഇല്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ജീവിസമൂഹമാണ് മനുഷ്യൻ. അതിന് ഒരു ഉത്തമ ഉദാഹരണമാണ് സുനാമി, പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ അനുഭവിച്ചിട്ടും നിപ്പ പോലുള്ള രോഗങ്ങൾ വന്ന് മനുഷ്യനെ കൊന്നൊടുക്കിയിട്ടും അതിനു ശേഷം അവശേഷിക്കുന്നവ തൻ്റെ സ്വാർത്ഥതയ്ക്ക് എങ്ങനെ വിനിയോഗിക്കാം എന്ന ക്രൂര ചിന്തയിൽ ഏർപ്പെട്ടിരിക്കും അവർ. മറിച്ചുള്ളതിനെ പ്രായോഗികമായ രീതിയിൽ പ്രകൃതിയെ എങ്ങനെ ചേർത്തു പിടിക്കും എന്ന ആലോചന പോലും നാം മുന്നിൽ കാണുന്നില്ല. കണ്ടാൽ തന്നെ അത് പ്രയോഗിക്കുകയും ചെയ്യുന്നില്ല. ഇത്രയും നില ഗുരുതരമായപ്പോൾ പ്രകൃതിസംരക്ഷണം അത്യന്താപേക്ഷിതമാണെന്നറിഞ്ഞ ശാസ്ത്രലോകം ജൈവ പ്ലാസ്റ്റിക് , ജൈവ ജന്ധനം മുതലായവ കണ്ടെത്തിയെങ്കിലും ഇന്നും അവ നിത്യജീവിത സമുഹത്തിൽ പ്രായോഗികമായിട്ടില്ല." ഒരു കൈ, ഒരു തൈ" മുതലായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ആരംഭശൂരത്വം പോലെ അതിൻ്റെ തഴഞ്ഞ് ഇട്ടിരിക്കുകയാണ്. ലോകം ഇന്ന് ജാഗ്രതയിലാണ്. ചൈനയിൽ ഉത്ഭവം കൊണ് ഇന്ന് ലോക രാജ്യങ്ങൾ പോലും ഭയന്ന് വിറച്ച് കൊണ്ടിരിക്കുന്ന COVID - 19 എന്ന മഹാമാരിയുടെ സമയമാണിത്. ഈ രോഗത്തിന് അതിൻ്റെ ആരംഭത്തിൽ നൽകേണ്ട ജാഗ്രത മറന്നത് കൊണ്ടാണ്. നമ്മുടെ സ്ഥിതി ഇത്രയും ഗുരുതരമായത്. സ്വന്തം ജീവനെ പേടിച്ച് ലോക്ഡൗണിൽ കഴിയുന്ന ലോകജനത സമൂഹ നിരത്തിൽ തൻ്റെ വാഹനങ്ങൾ കൊണ്ടും, പരീക്ഷണങ്ങൾ കൊണ്ടും , പ്രകൃതിക്ക് എതിരായ പ്രവർത്തനങ്ങൾ ഇല്ലാത്തതു കൊണ്ടും കഴിഞ്ഞ കുറെ ദിവസം കൊണ്ട് പ്രകൃതിക്ക് മാറ്റം ഉണ്ടായി. ഇടവിട്ട് മഴ , അമിത ചൂട് ഇല്ല, തെളിഞ്ഞ അന്തരീക്ഷം ഇവയൊക്കെ നാം കാണുന്നു. പ്രകൃതിക്ക് വിശ്രമം കൊടുത്തപ്പോഴുള്ള മാറ്റം. കൊവിഡ് എന്ന വൈറസ് രോഗം പിടിപെട്ടപ്പോൾ നാം ആലോചിക്കണമായിരുന്നു, പ്രകൃതി എന്തുമാത്രം സഹനം അനുഭവിച്ചിട്ടുണ്ട് എന്ന്. പരിസ്ഥിതി നമുക്ക് വേണ്ടി തെളിനീരുറവ കാത്തു സൂക്ഷിച്ചു. നാം അതിനെ മലിനമാക്കി .. പ്രകൃതി നമുക്കൊരു ഹരിത ലോകം സമ്മാനിച്ചു.. നാമവയെ നശിപ്പിച്ചു. നമ്മുടെ ബുദ്ധി കൊണ്ട് നാം യുദ്ധങ്ങളും, പ്രകമ്പനങ്ങളും ഉണ്ടാക്കി. തൽഫലമായി പ്രകൃതി നശിച്ചു. മഴക്ക് പഴയ താളമില്ല. നീരുറവകൾ ഇല്ല. ദാനമായി കിട്ടിയതെല്ലാം നശിപ്പിച്ച് കഴിഞ്ഞപ്പോൾ നമ്മ ഒരു കുഞ്ഞു വൈറസ് തൊട്ടപ്പോൾ നമുക്ക് പൊള്ളി . നാം ചെയ്ത നാശങ്ങൾ ഓർത്താൽ ഈ വൈറസ് വരുത്തിയ നഷ്ടങ്ങൾ ഒന്നുമല്ല അതിനാൽ അഹങ്കാര ബോധമില്ലാതെ പ്രകൃതി സൗഹാർദ്ദ മനസോടെ നമുക്ക് ഈ ലോകത്തെ സംരക്ഷിക്കാം. നല്ല ഒരു നാളേക്കായി ജയ് ഹിന്ദ്
സാങ്കേതിക പരിശോധന - mtjose തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം